"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=4 }} ലോക രക്ഷക്കായി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color=5 | | color=5 | ||
}} | }} | ||
{{verification4|name=Manojjoseph|തരം= ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ ലോക രക്ഷക്കായി നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം .വല്ലാത്തൊരു ഭീതി നിറഞ്ഞ കാലത്തിലൂടെ യാണ് നാം കടന്നു പോകുന്നത് കൊറോണ വൈറസ് അതാണല്ലോ ഇന്നത്തെ നമ്മുടെ പ്രധാന വിഷയം ഒരുപാട് ആളുകൾ മരിച്ചു വീഴുന്നതായി നാം അറിയുന്നു . ഇതിൽ നിന്നും രക്ഷ നേടാം നമ്മുക് .പലതരം അസുഖങ്ങൾ നമ്മുടെ നാട്ടിൽ പടരുന്നു ഈച്ച കൊതുക് ഏലി ഇവയെല്ലാം പരത്തുന്നത് ഇതിനെല്ലാം കാരണം ശുജിതമില്യായ്മയാണ് പരിസരം വൃത്തിയായി സൂക്ഷിച്ചാൽ നമ്മുക്ക് രക്ഷ നേടാം നമ്മുടെ മനസ്സും ശരീരവും പരിസരവും ഒരുപോലെ വൃത്തിയാക്കണം കൈകൾ സോപ്പിട്ട് കഴുകണം മാസ്‌ക് ധരിക്കണം പുറത്തു പോവരുത് വൃത്തിയായി നടന്നാൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതെ തടയാൻ സാധിക്കും ജൂണ് മാസത്തിൽ നമുക്ക് സ്കൂളിൽ പോകാൻ സാധിക്കട്ടെ പ്രാർത്ഥനയോടെ മുഹമ്മദ് അഷ്‌മൽ
|