"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം - കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് പ്രതിരോധം - കേരളം ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം - കേരളം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം - കേരളം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriyap| തരം= ലേഖനം}} |
11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് പ്രതിരോധം - കേരളം
'ലോകത്തിലെ പലഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചപ്പോൾ മുതൽ അറേബ്യൻകടലിനും പശ്ചിമഘട്ടത്തിനുമിടയിലെ ഇടുങ്ങയ ഭൂപ്രദേശമായ കേരളം പതിവ് ചർച്ചാവിഷയമാണ്-കേരളത്തിലെ കോവിഡ് പ്രതിരോധം അത്രയേറെ മികച്ചതാണ്. വികസിത സമൂഹത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശഭരണസ്ഥാപങ്ങൾക് ചുമതല വികേദ്ധീകരിച്ചു നൽകി കേരളം നടത്തുന്ന നീക്കം പലപ്രദമായെന്നാണ് ഇതു വരെയായുള്ള വിലയിരുത്തൽ. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആഴ്ചതോറും 30% രോഗികൾ കുറയുകയാണ് ഇതു അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. ദശകങ്ങളായി വിദ്യാഭാസത്തിലും ആരോഗ്യ സംരക്ഷണത്തിലും കേരളം നിർലോഭമായി പണം ചെലവഴിച്ചതിന്റെ ഫലമാണിത്. ദ്രുതഗതിയിലെ ഇടപെടലും പരിശോധനയും സമ്പർക്ക പ്പട്ടിക തയ്യാറാക്കലും കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായി. ലോകാരോഗ്യസംഘടനയുടെ അഭിനന്ദനത്തിന് പാത്രമാകാൻ ഈ കൊച്ചു കേരളത്തിന് സാധിച്ചു എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമാണ്.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം