"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സാമൂഹിക അകലംപാലിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സാമൂഹിക അകലംപാലിക്കൂ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സാമൂഹിക അകലംപാലിക്കൂ എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സാമൂഹിക അകലംപാലിക്കൂ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
10:47, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സാമൂഹിക അകലംപാലിക്കൂ
പ്രതിരോധിക്കൂ. നമ്മുടെ സമൂഹത്തിനെ ഒട്ടാകെ ഭീതിപ്പെടുത്തുന്ന ഒരു വിപത്താണ് കൊറോണ വൈറസ്. സമൂഹത്തിൽ ഒട്ടാകെ വ്യാപിച്ചിരിക്കുന്നു കൊറോണ വൈറസ് അഥവാ കോവിഡ് 19.ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു നിന്ന് കീഴടക്കാൻ ഒത്തിരി പരിശ്രമിക്കണം. ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാനായി മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നും ഒത്തിരി മാറിയിരിക്കേണ്ടിവരും. പ്രധാനമായും നാം കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിലൂടെ ടെ ഒരു പരിധിവരെ കോരോണയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. കൊറോണ എന്ന വൈറസിനെ പ്രതിരോധിക്കാൻ മറ്റുചില ചില മുൻകരുതലുകൾ എടുക്കണം. ഇടയ്ക്കിടയ്ക്ക് 20 സെക്കൻഡ് നേരത്തേക്ക് സോപ്പോ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. പുറത്തേക്ക് പോകുമ്പോൾ തൂവാലയോ മാസ്ക്കോ ഉപയോഗിക്കുക. കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാലകൊണ്ട് മറക്കുക. നമ്മുടെ സർക്കാറിൻറെ നിർദ്ദേശങ്ങൾ പാലിക്കുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാതിക്കാൻ ശ്രമിക്കുക . ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ നമുക്ക് ഒന്നിച്ചു നിന്ന് കൊറോണയേ പ്രതിരോധിക്കാൻ കഴിയും. സാമൂഹിക അകലം പാലിക്കൂ. സുരക്ഷിതരായിരിക്കൂ കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ ശുചിത്വം അനിവാര്യമാണ്. ശുചിത്വം ഒരു വലിയ ഘടകമാണ്. ശുചിത്വമുള്ളവരാകൂ പ്രതിരോധിക്കൂ. കൊറോണയെ ഒരുമിച്ച് തോൽപ്പിക്കാൻ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - ലേഖനം |