"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' | പേര്= റിൻഷാ ഷെറിൻ എ ടി | ക്ലാസ്സ്= 3 | പദ്ധതി= അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാനിവിടെ തയ്യാറാക്കുന്നത് പരിസ്ഥിതിയെ കുറിച്ചുള്ള ചെറു ലേഖനമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണല്ലോ. മനുഷ്യൻ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ. പ്രക്യതിയെ സംരക്ഷിക്കാൻ നമ്മൾ ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. പ്രക്യതി നമ്മുക്ക് ഒരുപാട് വരങ്ങൾ തരുന്നുണ്ട്. അതിൽ പെട്ടതാണ് വായു,,ജലം, വെളിച്ചം. നമ്മുടെ ജീവൻ നിലനിർത്താൻ പ്രക്യതി ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പ്രക്യതിയെ ദിവസേന നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മരങ്ങൾ മുറിക്കുന്നു,  വയലുകൾ നികത്തി ഫ്ലാറ്റുകൾ പണിയുന്നു, .മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച് പ്രക്യതിയെ മാറ്റിയെടുത്ത്കൊണ്ടിരിക്കുന്നു. കാടുകൾ നശിച്ചു നഗരങ്ങളായി കൊണ്ടിരിക്കുന്നു. പ്രക്യതി ഇതിനൊന്നും ഒരു പരാതിയും പറയുന്നില്ല എന്നുകരുതി നാം വെറുതെ ഇരിക്കേണ്ട. ഓരോ ദിവസവും ഓരോ വർഷവും പ്രക്യതി നമ്മോട് പറയാതെ പറയുന്നില്ലേ. നിങ്ങളെന്നെ നശിപ്പിച്ചതു കാരണമായി നിങ്ങളുടെ ഇനിയുള്ള തലമുറയ്ക്ക് ഒരു തുള്ളി വെള്ളം കിട്ടാതെ വലയുമെന്ന്. .എന്നെ നശിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ നിങ്ങളുടെ ജീവൻ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രക്യതി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. നാം  എന്തേ ഇത് കേൾക്കാത്തത്. "പ്രക്യതിയെ  സംരക്ഷിക്കുക, അതോടൊപ്പം നമ്മുടെ ജീവൻ നിലനിർത്തുക"
{{BoxBottom1
| പേര്= റിൻഷാ ഷെറിൻ  എ ടി   
| പേര്= റിൻഷാ ഷെറിൻ  എ ടി   
| ക്ലാസ്സ്=   3
| ക്ലാസ്സ്=     3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          മാനന്തേരി മാപ്പിള എൽ പി സ്കൂൾ  
| സ്കൂൾ=          മാനന്തേരി മാപ്പിള എൽ പി സ്കൂൾ  
| സ്കൂൾ കോഡ്= 14618
| സ്കൂൾ കോഡ്= 14618
| ഉപജില്ല=       കുത്തുപറമ്പ
| ഉപജില്ല=     കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=     ലേഖനം   
| തരം=       ലേഖനം   
| color=      5
| color=      5
}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

11:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഞാനിവിടെ തയ്യാറാക്കുന്നത് പരിസ്ഥിതിയെ കുറിച്ചുള്ള ചെറു ലേഖനമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണല്ലോ. മനുഷ്യൻ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ. പ്രക്യതിയെ സംരക്ഷിക്കാൻ നമ്മൾ ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. പ്രക്യതി നമ്മുക്ക് ഒരുപാട് വരങ്ങൾ തരുന്നുണ്ട്. അതിൽ പെട്ടതാണ് വായു,,ജലം, വെളിച്ചം. നമ്മുടെ ജീവൻ നിലനിർത്താൻ പ്രക്യതി ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പ്രക്യതിയെ ദിവസേന നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മരങ്ങൾ മുറിക്കുന്നു, വയലുകൾ നികത്തി ഫ്ലാറ്റുകൾ പണിയുന്നു, .മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച് പ്രക്യതിയെ മാറ്റിയെടുത്ത്കൊണ്ടിരിക്കുന്നു. കാടുകൾ നശിച്ചു നഗരങ്ങളായി കൊണ്ടിരിക്കുന്നു. പ്രക്യതി ഇതിനൊന്നും ഒരു പരാതിയും പറയുന്നില്ല എന്നുകരുതി നാം വെറുതെ ഇരിക്കേണ്ട. ഓരോ ദിവസവും ഓരോ വർഷവും പ്രക്യതി നമ്മോട് പറയാതെ പറയുന്നില്ലേ. നിങ്ങളെന്നെ നശിപ്പിച്ചതു കാരണമായി നിങ്ങളുടെ ഇനിയുള്ള തലമുറയ്ക്ക് ഒരു തുള്ളി വെള്ളം കിട്ടാതെ വലയുമെന്ന്. .എന്നെ നശിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ നിങ്ങളുടെ ജീവൻ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രക്യതി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. നാം എന്തേ ഇത് കേൾക്കാത്തത്. "പ്രക്യതിയെ സംരക്ഷിക്കുക, അതോടൊപ്പം നമ്മുടെ ജീവൻ നിലനിർത്തുക"

റിൻഷാ ഷെറിൻ എ ടി
3 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം