"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വൈഗ.പി
| പേര്= വൈഗ പി
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

11:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

മാസങ്ങൾ എണ്ണിയെണ്ണി
മാർച്ചുമാസമാകാൻ കാത്തിരുന്നു.
പരീക്ഷയെല്ലാം കഴിഞ്ഞെന്നാൽ
പോകാനൊന്നിച്ച് കുഞ്ഞനുജനുമായ്.
അമ്മതൻ സമ്മതം ലഭ്യമാക്കി
അമ്മമ്മതൻ അരികിലെത്തീടുവാൻ....

അങ്ങ് ചൈനയിൽ തുടങ്ങി
കൊറോണയെന്ന മഹാമാരി എത്തി-
നമ്മുടെ കൊച്ചു കേരളത്തിലും.
അകലം പാലിച്ചും ശുചിത്വം ചെയ്തും
ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ
മുന്നിൽ നിന്നിടും സർക്കാറിനെ -
പിന്നിലണിനിരന്ന് ഞങ്ങളുമൊന്നിച്ച്
പോരാടുന്നു ഞങ്ങളുമൊന്നായ്
ഈ യുദ്ധമുഖത്ത് നമ്മൾ ജയിച്ചിടും
നമുക്കൊന്നായി കാത്തിരിക്കാം
നല്ലൊരു നാടിനെ
നല്ലൊരു നാളയെ

വൈഗ പി
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത