"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/വേനൽ മഴ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxBottom1 | പേര്= | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= വേനൽ മഴ.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


 
വിണ്ടു  കീറിയ പാടത്ത്
വേനൽമഴ പെയ്തിറങ്ങി
കുഞ്ഞിപ്പുല്ലുകൾ പൊട്ടി മുളച്ചു
കാറ്റിത്താടി കളിയാടി
വീണ്ടും മാനം കറുക്കുന്നു
ഇടിയും മഴയും പൊടിപൂരം
കൊറ്റികളെത്തി പാടത്ത്
കൊത്തിയെടുത്തതെന്താണ്
നനഞ്ഞചാലുകൾ പാടവരമ്പിൽ
തത്തയുമെത്തീ, ചിത്തിരയും
കലപില കൂട്ടി ഉച്ചത്തിൽ
കത്തിയ ചൂടും പോയി മറഞ്ഞു
കാറ്റും കോളും വീണ്ടും വന്നു
ഇടിയും മഴയും വേഗത്തിൽ
വേനൽച്ചൂടിനൊരാശ്വാസം
വേനൽക്കാഴ്ചകളെങ്ങോ പോയ്.
</poem> </center>






{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഷാരിമ .എസ്.ആർ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= നാല്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42626
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല=തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽ മഴ.


വിണ്ടു കീറിയ പാടത്ത്
വേനൽമഴ പെയ്തിറങ്ങി
കുഞ്ഞിപ്പുല്ലുകൾ പൊട്ടി മുളച്ചു
കാറ്റിത്താടി കളിയാടി
വീണ്ടും മാനം കറുക്കുന്നു
ഇടിയും മഴയും പൊടിപൂരം
കൊറ്റികളെത്തി പാടത്ത്
കൊത്തിയെടുത്തതെന്താണ്
നനഞ്ഞചാലുകൾ പാടവരമ്പിൽ
തത്തയുമെത്തീ, ചിത്തിരയും
കലപില കൂട്ടി ഉച്ചത്തിൽ
കത്തിയ ചൂടും പോയി മറഞ്ഞു
കാറ്റും കോളും വീണ്ടും വന്നു
ഇടിയും മഴയും വേഗത്തിൽ
വേനൽച്ചൂടിനൊരാശ്വാസം
വേനൽക്കാഴ്ചകളെങ്ങോ പോയ്.
 


ഷാരിമ .എസ്.ആർ
നാല് ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത