"റോസ്സ് ഡെൽ ഇ എം സ്ക്കൂൾ കല്ലമ്പലം/അക്ഷരവൃക്ഷം/സ്നേഹ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(W)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

16:31, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്നേഹ സിംഹം


പുലരിക്കുളിരിൽ പുതച്ചുറങ്ങാൻ
ആർക്കുമൊട്ടായില്ല എന്റെവീട്ടിൽ
കുട്ടികളല്ലേ ഉറങ്ങിക്കേട്ടെ
എന്നു പറയുവാനൊട്ടാളുമില്ല
കല്പിക്കുന്നുണ്ടൊരാളിവിടെ
കല്പനയ്ക്കൊട്ടു മാറ്റമില്ല
ആദിത്യനെത്തുന്നതെന്തിനാവോ
പുലരിക്കുളിരിൽ സുഖംപകരാൻ
അതേറ്റുവാങ്ങുവാൻ നമ്മൾ നിത്യം
ഉദയത്തിൻ മുൻപേ യുണർന്നിടേണം
പുലരിക്കുളിരിൽ ഇറങ്ങി നോക്കൂ
കളകൂചനം കേൾക്കാം നമുക്ക് നിത്യം
ആരോഗ്യം ഉന്മേഷം ഒക്കെക്കിട്ടും
പുലരിപ്രഭതൻ ഇളംകുളിരിൽ
പഠനത്തിൻ പറ്റും സമയമതേത്
പുലരിയാണത്രേ ശരിയുത്തരം
ആരാണിതിന്റെയാ സൂത്രധാരൻ
മുത്തശ്‌ച്ഛൻ ഞങ്ങടെ സ്നേഹ സിംഹം
ആ പാദാരവിന്ദം നമിപ്പൂ ഞങ്ങൾ
മേൽഗതി കിട്ടുവാൻ ജീവിതത്തിൽ


 

ലക്ഷ്മി ഇതിഹാസ്
7A റോസ്സ് ഡെൽ ഇ എം സ്ക്കൂൾ കല്ലംബലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 06/ 12/ 2023 >> രചനാവിഭാഗം - കവിത