"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/തീർച്ചയായും*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= തീർച്ചയായും* ... | color= 2 --> }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| ഉപജില്ല=      ആറ്റിങ്ങൽ   
| ഉപജില്ല=      ആറ്റിങ്ങൽ   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത
| തരം=   കവിത  <!-- കവിത
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

22:25, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തീർച്ചയായും* ...

വർത്തമാന പത്രം വായിച്ചു നോക്കിയാ
കുട്ടി തൻ അച്ഛനോടിങ്ങനെ ചൊൽകയായ്,
"എങ്ങനെ നാം ഈ വിപത്തിനെ നേരിടാൻ വിദ്യാലയമുറ്റമിനിയെന്നു കാണുവാൻ എന്താണിതിനൊരു പ്രതിവിധി എന്നച്ഛാ
ഈ മഹാമരിയെ എങ്ങനെ ജയിച്ചിടും "
ഭീതിയാ കണ്ണിൻ ഞരമ്പിലൂടങ്ങനെ പാഞ്ഞുപോകുന്ന കാഴ്ച്ചകണ്ടച്ഛൻ
ഭീതി വേണ്ടയീ രോഗത്തെ ജയിച്ചിടാൻ
ജാഗ്രതാകുലരായി നീങ്ങിടാമെന്നുമേ
വീടിനെ സ്വർഗമായി മാറ്റിടാം സ്വർഗ്ഗനിധിയായ നമ്മളെ ശുചിയാക്കിടാം
അകലങ്ങൾ പാലിച്ച് നിന്നിടാമെങ്കിലും ഒരേ മനസ്സായി ഒന്നിച്ചു ചേർന്നിടാം
പ്രതിരോധമാണിതിനെന്നും പ്രതിവിധി
പ്രതിദിനം പ്രതിരോധം ശക്തമാക്കാം
ഒരു ദിനം ചങ്ങല പൊട്ടിച്ചെറിഞ്ഞു നാം കൈകൾകോർത്തടുത്ത് നിന്നിടും *തീർച്ചയായ്*
പ്രളയവും നിപ്പയും മടങ്ങിയ പോലയീ വ്യാധിയും മടങ്ങിടും *തീർച്ചയായ്*
അതിജീവന ശക്തിയാൽ കിരണങ്ങൾ ചാർത്തിയ
പുലരി വന്നണഞ്ഞിടും

  • തീർച്ചയായ്*
ആദിത്യ എൻ എസ്
9 A ഗവ.എച്ച് എസ്.അയിലം,തിരുവനന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത