"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ഒരു പാഠം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു പാഠം.... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
11:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു പാഠം....
പുതിയ ജീവിതത്തിന്റേയും പുതിയ ശീലങ്ങളുടേയും തിരി തെളിച്ചിട്ട് ഇത് നാലാമത്തെ ആഴ്ച. അറിഞ്ഞില്ല നാം ആരും അറിഞ്ഞില്ല ഇതു പോലൊന്ന് വരുമെന്ന്. ആരും പറഞ്ഞില്ല നമ്മൾ ചിന്തിച്ചില്ല .അധ്വാനം നല്ലതിനാണ് :പക്ഷേ ആ അധ്വാനം സ്വാർഥതയാകുമ്പോൾ നാം ചിന്തിക്കേണ്ടതായിരിക്കുന്നു .ഇനിയും നാം കരുതലോടെ ഇരിക്കണം .നമ്മളിൽ പലരുടേയും ജീവൻ കൊറോണ കൊണ്ടുപോയി .കൊറോണ അത് വെറും ഒരു രോഗം അല്ല .മറിച്ച് ഓരോ മനുഷ്യർക്കും ഉള്ള പാഠമാണ് .മറക്കരുത് നമ്മൾ ഈ അണുവിനെ: കാരണം ഇത് വെറും ഒരു അണു അല്ല . ഭയപ്പെടാതെ ജാഗ്രതയോടെ നേരിടുക ഈ അണുവിനെ .......!
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം