"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/അരുത് ക്രൂരത." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxBottom1 | പേര്= | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അരുത് ക്രൂരത. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
നമ്മുടെ നാടിന്റെ സുരക്ഷക്കായി നാം ഓരോരുത്തരും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. അത് നാം ഒരോരുത്തരും പ്രകൃതിയോട് ചെയ്യുന്ന ഘടമയാണ് .എന്നാൽ നമ്മൾ പ്രകൃതിയെ ഇന്ന് ഇഞ്ചിഞ്ചായി കൊല്ലുകയാണ് . നമ്മുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മരങ്ങൾ വെട്ടിയും ,വയലുകൾ നിമത്തിയും, കുന്നുകൾ ഇടിച്ച് തകർത്തും നമ്മൾ പ്രകൃതിയെ കൊല്ലുകയാണ് .ഇത് നമ്മൾ പ്രകൃതിയോട് ചെയ്യുന്ന വഞ്ചനയാണ് .ഇതിനെതിരെ പ്രകൃതി നമ്മളോട് പകരം ചോദിക്കുകയാണ് .അതാണ് നമുക്ക് വെള്ളപ്പൊക്കം ,ഭൂചലനം അങ്ങനെ പലതിലൂടെയും തിരിച്ചടി കിട്ടുന്നത് .അതോടൊപ്പം നാം പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ വായുവും മലിനമാക്കുന്നു. നമുക്ക് നമ്മുക്ക് നമ്മുടെ പ്രകൃതിയെ നിലനിർത്താൻ ഒരോരുത്തരും ഒരോ തൈകൾ വീതം നടണം എന്നാൽ മാത്രമേ നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാൻ കഴിയൂ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കൈലാഷ് SK | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ശ്രേയ എൽ .പി .എസ് .ഈട്ടിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42626 | ||
| ഉപജില്ല= | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
23:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അരുത് ക്രൂരത.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം