|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/എൻെറ സുന്ദരഗ്രാമം | എൻെറ സുന്ദരഗ്രാമം]] | | *[[{{PAGENAME}}/എൻെറ സുന്ദരഗ്രാമം | എൻെറ സുന്ദരഗ്രാമം]] |
| {{BoxTop1 | | *[[{{PAGENAME}}/സ്പർശം | സ്പർശം ]] |
| | തലക്കെട്ട്= എൻെറ സുന്ദരഗ്രാമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/സ്നേഹം | സ്നേഹം ]] |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/തത്ത | തത്ത ]] |
| }} | | *[[{{PAGENAME}}/എന്റെ ഉടുപ്പ് | എന്റെ ഉടുപ്പ് ]] |
| <center> <poem> | | *[[{{PAGENAME}}/ലിഫ്റ്റ് | ലിഫ്റ്റ് ]] |
| വാനിൽപ്പാറി നടക്കുമ്പോൾ
| | *[[{{PAGENAME}}/corona virus | corona virus]] |
| കാഴ്ചകളനവധി കണ്ടു ഞാൻ
| | |
| ചേലൊത്ത നാട്ടിൻപുറത്തെ
| | *[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ | കൊറോണ എന്ന ഭീകരൻ]] |
| കാഴ്ചകൾ ചൊല്ലാം കേട്ടോളൂ
| |
| കാകാ പാടും കാക്കകളും
| |
| കൂകൂ പാടും കുയിലുകളും
| |
| മാടത്തകളുംമൈനകളും
| |
| കുറുകി പാടും പ്രാവുകളും
| |
| തോടും പുഴയും കാടും മേടും
| |
| പൂത്തുലയും പൂക്കൈതകളും
| |
| തെറ്റിച്ചെടിയും ജമന്തികളും
| |
| കാറ്റത്തുലയും താഴ്വരയും
| |
| പച്ചപട്ടുവിരിച്ച പാടത്താലും
| |
| തെങ്ങിൻവാഴത്തോട്ടത്താലും
| |
| ഒത്തുവിളങ്ങും എൻെറ ഗ്രാമം
| |
| എന്തൊരു സുന്ദരി മണവാട്ടി
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= അഞ്ചന എ എസ് | |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം എസ് സി എൽ പി എസ് കണ്ണൻകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44232 | |
| | ഉപജില്ല= ബാലരാമപുരം ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം | |
| | തരം= കവിത <!-- കവിത / കഥ / ലേഖനം --> | |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |