"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<poem><center> | <poem><center> | ||
രണ്ടായിരത്തിരുപതു മാർച്ച് മാസം | രണ്ടായിരത്തിരുപതു മാർച്ച് മാസം | ||
ഭീതിയുടെ മാസമല്ലോ, വർഷവും . | ഭീതിയുടെ മാസമല്ലോ, വർഷവും . | ||
കൊറോണയെന്ന വിപത്തിലൂടെ | കൊറോണയെന്ന വിപത്തിലൂടെ | ||
ജീവനുകളെത്ര പൊലിഞ്ഞു പോയ് | ജീവനുകളെത്ര പൊലിഞ്ഞു പോയ് | ||
അതിജീവനത്തിൻ പുതു വെളിച്ചം | അതിജീവനത്തിൻ പുതു വെളിച്ചം | ||
പരത്തുവാനായ് | പരത്തുവാനായ് | ||
സൂര്യനായ് നന്മകൾ പടരട്ടെ! | സൂര്യനായ് നന്മകൾ പടരട്ടെ! | ||
പുലർവേളകളിലെന്നും | പുലർവേളകളിലെന്നും | ||
നന്മ തൻ പ്രകാശം വിടർന്നിടട്ടെ! | നന്മ തൻ പ്രകാശം വിടർന്നിടട്ടെ! | ||
വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ | വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ | ||
അതിജീവിക്കും ഞങ്ങളിക്കാലത്തെ | അതിജീവിക്കും ഞങ്ങളിക്കാലത്തെ | ||
രോഗപ്രതിരോധ മാർഗങ്ങളിലൂടെ . | രോഗപ്രതിരോധ മാർഗങ്ങളിലൂടെ . | ||
കോവിഡ് മഹാമാരി തന്നിക്കാലത്ത് | കോവിഡ് മഹാമാരി തന്നിക്കാലത്ത് | ||
മർത്യർ നാം നന്മകൾ തിരിച്ചറിയാം. | മർത്യർ നാം നന്മകൾ തിരിച്ചറിയാം. | ||
നാട്ടിൽ നിന്നന്യമായിപ്പോയ | നാട്ടിൽ നിന്നന്യമായിപ്പോയ | ||
നാടൻകൃഷിരീതികൾ | നാടൻകൃഷിരീതികൾ | ||
തിരിച്ചു വരട്ടെ! | തിരിച്ചു വരട്ടെ! | ||
പ്രാർത്ഥിക്കാം നമുക്കൊരു | പ്രാർത്ഥിക്കാം നമുക്കൊരു | ||
നല്ല നാളെയ്ക്കായ് | നല്ല നാളെയ്ക്കായ് | ||
നല്ലൊരു നാട്ടിനു വേണ്ടി നിത്യം. | നല്ലൊരു നാട്ടിനു വേണ്ടി നിത്യം. | ||
നല്ലൊരു നവലോകത്തിനായ് നിത്യം. | നല്ലൊരു നവലോകത്തിനായ് നിത്യം. | ||
</center> </poem> | </center> </poem> | ||
വരി 60: | വരി 34: | ||
| സ്കൂൾ കോഡ്= 18011 | | സ്കൂൾ കോഡ്= 18011 | ||
| ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കവിത }} |
21:26, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുടെ വെളിച്ചം
രണ്ടായിരത്തിരുപതു മാർച്ച് മാസം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത