"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/അജയും കൊറോണക്കാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അജയും കൊറോണക്കാലവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
13:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അജയും കൊറോണക്കാലവും
ഒരു ദിവസം ഒരിടത്തു കുറച്ചുകുട്ടികൾ കളിക്കുകയായിരുന്നു. അതിൽകുട്ടിയുടെ പേരാണ് അജയ്. കുട്ടികൾ പന്ത് കളിക്കുകയായിരുന്നു. പക്ഷെ അവന്റെ പന്ത് ചെളിയിൽ പോയി. ആ സമയത്ത് അവന്റെ അമ്മ ആഹാരം കഴിക്കാൻ വിളിച്ചു. ആഹാരം കഴിക്കാൻ ഇരുന്നശേഷമാണ് അവൻ ഓർത്തത് "അയ്യോ കൈ കഴുകിയില്ല "അപ്പോഴാണ് അവന്റ അമ്മ വർത്തവച്ചപ്പോൾ കൊറോണയെ കണ്ടത് ഓർത്തത് കൊറോണയെ കളയണം. നമ്മൾ കൈ എപ്പോഴും മൂക്കിലോ കണ്ണിലോ തോടൻപാടില്ല. ആളുകൾകൂടുന്ന സ്ഥലത്ത് പോകാൻപാടില്ല. അവൻ പെട്ടന്ന് കൈ സോപ്പിട്ടു കഴുകി എന്നിട്ട് ആഹാരം കഴിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ