"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ചിട്ടയായ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചിട്ടയായ ശീലങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
നാം നമ്മുടെ ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നാം രാവിലെ എഴുന്നേൽക്കുകയും, പല്ലു തേക്കുകയും, കുളിക്കുക എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ആഹാരം കഴിക്കുക. സ്കൂളിൽ പോയി നന്നായി പഠിക്കുക. അതിനോടൊപ്പം കളിക്കുകയും വേണം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൈയും കാലും മുഖവും നന്നായി വൃത്തിയാക്കുക. അതിനുശേഷം ഭക്ഷണം കഴിക്കുക. വൈകുന്നേരം കുറച്ചു കളിക്കുക ശേഷം സന്ധ്യാസമയം പ്രാർത്ഥിക്കുക. പഠന കാര്യങ്ങൾ നടത്തുക അത്താഴം കഴിക്കുക അതിനുശേഷം പല്ലുകൾ തേക്കുക നന്നായി എട്ടു മണിക്കൂർ ഉറങ്ങുക.

{{BoxBottom1
{{BoxBottom1
| പേര്=നാദിയ
| പേര്=നാദിയ എൻ
| ക്ലാസ്സ്=1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചിട്ടയായ ശീലങ്ങൾ

നാം നമ്മുടെ ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നാം രാവിലെ എഴുന്നേൽക്കുകയും, പല്ലു തേക്കുകയും, കുളിക്കുക എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ആഹാരം കഴിക്കുക. സ്കൂളിൽ പോയി നന്നായി പഠിക്കുക. അതിനോടൊപ്പം കളിക്കുകയും വേണം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൈയും കാലും മുഖവും നന്നായി വൃത്തിയാക്കുക. അതിനുശേഷം ഭക്ഷണം കഴിക്കുക. വൈകുന്നേരം കുറച്ചു കളിക്കുക ശേഷം സന്ധ്യാസമയം പ്രാർത്ഥിക്കുക. പഠന കാര്യങ്ങൾ നടത്തുക അത്താഴം കഴിക്കുക അതിനുശേഷം പല്ലുകൾ തേക്കുക നന്നായി എട്ടു മണിക്കൂർ ഉറങ്ങുക.

നാദിയ എൻ
1 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം