Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->ശുചിത്വം]
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
| |
|
| |
|
| കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും പാരമ്പര്യത്തിന്റെ കാര്യത്തിലായാലും. കേരളം ശുചിത്വത്തിൽ 19ാം സ്ഥാനത്താണ്. കുട്ടികളായാലും മുതിത്തവരായാലും ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ചും , രണ്ടുനേരം കുളിച്ചു ആഴ്ചയിൽ നഖം വെട്ടിയും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. അതോടൊപ്പം പരിസര ശുചിത്വവും കൂടി പാലിക്കേണ്ടതാണ്. ഈ കൊറോണയെ നമുക്ക് ഒരു പരിധി വരെ നേരിടാൻ സാധിക്കുന്നത് നമ്മുടെ ശുചിത്വ ശീലം കൊണ്ടാണ്. നാം ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു. ഈ അതിജീവനത്തിന്റെ കാലത്ത് നമുക്ക് മുറുക്കെ പിടിക്കാം ശുചിത്വ ശീലങ്ങൾ . ശുചിത്വമുള്ള നാടിനായി കൈ കോർക്കാമെന്ന് നമുക്ക് ഈ കൊറോണക്കാലത്ത് ദൃഢപ്രതിജ്ഞയെടുക്കാം.
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= അമർനാഥ്.സി.കെ
| |
| | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> നാലാം തരം
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ശങ്കരനെല്ലൂർ എൽപി സ്കൂൾ
| |
|
| |
|
| |
| | സ്കൂൾ കോഡ്= 14652
| |
| | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> കൂത്തുപറമ്പ്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= <!-- കവിത / കഥ / ലേഖനം --> ലേഖനം
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
| |
| }}
| |
21:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം