"അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നന്മയുടെവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നന്മയുടെവഴികൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
| സ്കൂൾ= അണിയാരം സൗത്ത് എൽപിസ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= അണിയാരം സൗത്ത് എൽപിസ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14403 | | സ്കൂൾ കോഡ്= 14403 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നന്മയുടെ വഴികൾ
സ്ക്കുൾ അസംബ്ളിക്കുള്ള ബെല്ല് മുഴങ്ങി. കുട്ടികൾ നിരനിരയായി മുറ്റത്തേക്കിറങ്ങി ,പ്രാർത്ഥന തുടങ്ങി .ക്ലാസ്സ് ലിഡറായ ഹരി പിന്നിലേ ക്ക് നോക്കി ശ്യാം വന്നിട്ടില്ല .സ്കൂളിലേക്ക് വരുന്നത് കണ്ടതാണല്ലോ.മടി കോണ്ട് വരാത്തതായിരിക്കും അവന് ക്ലാസ്സ്ടീച്ചറുടെ അടുത്ത് നിന്ന് നല്ല അടികിട്ടും .അവൻ വിചാരിച്ചു പ്രാർത്ഥന കഴിഞ്ഞു എല്ലാവരും ക്ലാ സ്സിൽ എത്തി .പിന്നാലെ ക്ല്സ്സ്ടീച്ചറും എല്ലാവരും എഴുന്നേറ്റ് നമസ്തെ പറഞ്ഞു മാഷ് അവരോട് ഇരിക്കാൻ പറ‍്ഞ്ഞു .എല്ലാവരും പ്രതീക്ഷി ച്ചിരിന്ന ആ ചോദ്യം ഉടനെ എത്തി .ആരൊക്കെയാണ് അസംബ്ളിക്ക് വരാത്തത് അവൻ എഴുന്നേറ്റ് നിന്നു അധ്യപകൻ പെട്ടെന്ന് അവൻെറ അടുത്തെത്തി എന്താ നീ അസംബ്ളിക്ക് വരാതിരുന്നത് ശ്യാം പറഞ്ഞു ഞാൻ ക്ലാസ്സിൽ എത്തിയപ്പോഴേക്കും കുട്ടികൾ അസം ബ്ളിക്ക് പോയിരുന്നു ഉടനെപോകാൻ തുടങ്ങുമ്പോഴാണ് ക്ലാസ്സിൽ ചപ്പുചവറുകളും കടലാസുകളും കണ്ടത് അത് വൃത്തിയാക്കാറുള്ള കുട്ടികൾ അത് ചെയ്യാതെ അസംബ്ളിക്ക് പോയിരുന്നു. വൃത്തിയില്ലാ ത്ത സ്ഥലത്ത് ഇരുന്ന് എങ്ങനെ പഠിക്കും ആ പൊടിയും അഴുക്കും കൊണ്ട് എന്തെല്ലാം അസുഖങ്ങൾ വരും ഞാൻ അതൊക്കെ വൃത്തി യാക്കി .അധ്യാപകന് സന്തോഷമായി നല്ലകുട്ടി നീചെയ്തതാണ് ശരി. നന്മയുളളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ ശുചിത്വം തന്നെയാ ണ് പ്രധാനം
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ