"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=5 }} <center> <poem> ഭൂമിയിൽ മുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<center> | |||
ഭൂമിയിൽ മുഴുവൻ ഭീതിപരത്തി കൊറോണ എന്നൊരു വൈറസ് വന്നു | ഭൂമിയിൽ മുഴുവൻ ഭീതിപരത്തി കൊറോണ എന്നൊരു വൈറസ് വന്നു | ||
തുരത്തിടാം കൂട്ടരെ ഒരേ മനസ്സായി കൊറോണയെ | തുരത്തിടാം കൂട്ടരെ ഒരേ മനസ്സായി കൊറോണയെ | ||
ഭീതിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് | ഭീതിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് | ||
അനുസരിക്കാം നമ്മുക്ക് ആരോഗ്യപ്രവർത്തകർ പറയുന്നത് | അനുസരിക്കാം നമ്മുക്ക് ആരോഗ്യപ്രവർത്തകർ പറയുന്നത് | ||
തുമ്മുമ്പോഴും ചീറ്റുമ്പോഴും തുവാല നമ്മൾ കരുതേണം | തുമ്മുമ്പോഴും ചീറ്റുമ്പോഴും തുവാല നമ്മൾ കരുതേണം | ||
ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും സോപ്പുകൊണ്ട് കഴുകേണം | ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും സോപ്പുകൊണ്ട് കഴുകേണം | ||
പുറത്തിറങ്ങും നേരം നമ്മൾ മാസ്ക് ധരിക്കേണം | പുറത്തിറങ്ങും നേരം നമ്മൾ മാസ്ക് ധരിക്കേണം | ||
വ്യക്തിശുചിത്വം,സാമൂഹിക അകലം പാലിക്കാം | വ്യക്തിശുചിത്വം,സാമൂഹിക അകലം പാലിക്കാം | ||
വീട്ടിലിരിക്കാം സുരക്ഷിതരാവാം ഒരേമനസ്സായി പൊരുതീടാം | വീട്ടിലിരിക്കാം സുരക്ഷിതരാവാം ഒരേമനസ്സായി പൊരുതീടാം | ||
അനുസരിക്കാം അനുസരിക്കാം അനുസരിക്കാം | അനുസരിക്കാം അനുസരിക്കാം അനുസരിക്കാം | ||
ആരോഗ്യപ്രവർത്തകരെ നമ്മുക്ക്....... | ആരോഗ്യപ്രവർത്തകരെ നമ്മുക്ക്....... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കീർത്തന.പി.ആർ. | | പേര്= കീർത്തന.പി.ആർ. | ||
വരി 27: | വരി 37: | ||
| തരം= കവിത | | തരം= കവിത | ||
| color= 5 | | color= 5 | ||
}} | |||
{{Verification|name=Mohankumar.S.S| തരം= കവിത}} |
23:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ഭൂമിയിൽ മുഴുവൻ ഭീതിപരത്തി കൊറോണ എന്നൊരു വൈറസ് വന്നു തുരത്തിടാം കൂട്ടരെ ഒരേ മനസ്സായി കൊറോണയെ ഭീതിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് അനുസരിക്കാം നമ്മുക്ക് ആരോഗ്യപ്രവർത്തകർ പറയുന്നത് തുമ്മുമ്പോഴും ചീറ്റുമ്പോഴും തുവാല നമ്മൾ കരുതേണം ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും സോപ്പുകൊണ്ട് കഴുകേണം പുറത്തിറങ്ങും നേരം നമ്മൾ മാസ്ക് ധരിക്കേണം വ്യക്തിശുചിത്വം,സാമൂഹിക അകലം പാലിക്കാം വീട്ടിലിരിക്കാം സുരക്ഷിതരാവാം ഒരേമനസ്സായി പൊരുതീടാം അനുസരിക്കാം അനുസരിക്കാം അനുസരിക്കാം ആരോഗ്യപ്രവർത്തകരെ നമ്മുക്ക്.......
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത