ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഭൂമിയിൽ മുഴുവൻ ഭീതിപരത്തി കൊറോണ എന്നൊരു വൈറസ് വന്നു തുരത്തിടാം കൂട്ടരെ ഒരേ മനസ്സായി കൊറോണയെ ഭീതിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് അനുസരിക്കാം നമ്മുക്ക് ആരോഗ്യപ്രവർത്തകർ പറയുന്നത് തുമ്മുമ്പോഴും ചീറ്റുമ്പോഴും തുവാല നമ്മൾ കരുതേണം ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും സോപ്പുകൊണ്ട് കഴുകേണം പുറത്തിറങ്ങും നേരം നമ്മൾ മാസ്ക് ധരിക്കേണം വ്യക്തിശുചിത്വം,സാമൂഹിക അകലം പാലിക്കാം വീട്ടിലിരിക്കാം സുരക്ഷിതരാവാം ഒരേമനസ്സായി പൊരുതീടാം അനുസരിക്കാം അനുസരിക്കാം അനുസരിക്കാം ആരോഗ്യപ്രവർത്തകരെ നമ്മുക്ക്.......
|