"ജെ.ബി.എസ് കീഴ് ച്ചേരിമേൽ/അക്ഷരവൃക്ഷം/ചിത്രം 1- പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതി   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭൂമി സുന്ദരി   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അങ്ങുമിങ്ങു० കൂടിക്കിടക്കുന്നു
മാനവജനത തൻ ഭാവി
ചപ്പുചവറുകൾ കൂടിക്കിടക്കുന്നു
കൊതുകുകൾ പെറ്റുപെരുകുന്നു വഴികളിൽ
ഭൂമിതൻ സുഗന്ധ० ദുർഗന്ധമാകുന്ന വേളയിൽ....
മാനവർ മുഖ० മറച്ച് കടന്നുപോകുന്നു
ഒന്നു० ചെയ്യാനാവാതെ
ഒന്നു० ചിന്തിക്കാനാവാതെ
മാറണ० നമ്മുടെ ശീലങ്ങൾ.....
വലിച്ചെറിയരുത് ചവറുകൾ വഴിയരികിൽ
അരുത്......
വെക്കരുത് വെളള० വീപ്പകളിൽ
സമ്മതിക്കരുത് കൊതുകുകൾ പെറ്റുപെരുകാൻ
ഭൂമിയെ സുന്ദരിയാക്കാൻ നമുക്കൊത്തൊരുമിക്കാ०
</poem> </center>

[[പ്രമാണം:പ്രകൃതി.jpg|thumb|പ്രകൃതിഭംഗി]]
{{BoxBottom1
{{BoxBottom1
| പേര്= ആകാശ് എസ്സ് ബാബു
| പേര്= അനാമിക പി. ആർ.
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 30:
| ഉപജില്ല=  ചെങ്ങന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചെങ്ങന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ചിത്രം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി സുന്ദരി

അങ്ങുമിങ്ങു० കൂടിക്കിടക്കുന്നു
മാനവജനത തൻ ഭാവി
ചപ്പുചവറുകൾ കൂടിക്കിടക്കുന്നു
കൊതുകുകൾ പെറ്റുപെരുകുന്നു വഴികളിൽ
ഭൂമിതൻ സുഗന്ധ० ദുർഗന്ധമാകുന്ന വേളയിൽ....
മാനവർ മുഖ० മറച്ച് കടന്നുപോകുന്നു
ഒന്നു० ചെയ്യാനാവാതെ
ഒന്നു० ചിന്തിക്കാനാവാതെ
മാറണ० നമ്മുടെ ശീലങ്ങൾ.....
വലിച്ചെറിയരുത് ചവറുകൾ വഴിയരികിൽ
അരുത്......
വെക്കരുത് വെളള० വീപ്പകളിൽ
സമ്മതിക്കരുത് കൊതുകുകൾ പെറ്റുപെരുകാൻ
ഭൂമിയെ സുന്ദരിയാക്കാൻ നമുക്കൊത്തൊരുമിക്കാ०
 
അനാമിക പി. ആർ.
3 ഗവ. ജെ.ബി.എസ്സ്. കീഴ്ചെരിമേൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത