ഉള്ളടക്കത്തിലേക്ക് പോവുക

"ഉദയഗിരി പ്രത്യാശ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "ഉദയഗിരി പ്രത്യാശ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
വെള്ളത്തിൽ നമ്മൾവിഷം കലർത്തി   
വെള്ളത്തിൽ നമ്മൾവിഷം കലർത്തി   
വിഷപ്പുകയേറ്റ് വായു മങ്ങി
വിഷപ്പുകയേറ്റ് വായു മങ്ങി
കടലും വിഷയമയമാക്കി നമ്മൾ
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളം ഇല്ലാത്ത കാലം അരുമയാം മക്കളെ കാത്തിരിപ്പൂ
ഒരു തുള്ളി വെള്ളം ഇല്ലാത്ത കാലം അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല ജീവൻറെ മക്കളെ വീണ്ടെടുക്കാൻ
നേരമില്ലൊട്ടുമേ നേരമില്ല ജീവൻറെ മക്കളെ വീണ്ടെടുക്കാൻ

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

അമ്മയാം ഭൂമിക്കു കാവലാകാൻ നമ്മളല്ലാതെ മറ്റാരുമില്ല
മരമില്ല, മലയില്ല, കിളികളില്ല മയിലില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച മണ്ണൊക്കെ വിറ്റു
വെള്ളത്തിൽ നമ്മൾവിഷം കലർത്തി
വിഷപ്പുകയേറ്റ് വായു മങ്ങി
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളം ഇല്ലാത്ത കാലം അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല ജീവൻറെ മക്കളെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല, നമ്മളല്ലാതെ മറ്റാരുമില്ല

കൃഷ്ണേന്ദു പി
5 ബി പ്രത്യാശ യു.പി എസ് ഉദയഗിരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത