Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം | ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം]] | | *[[{{PAGENAME}}/മഹാമാരി| മഹാമാരി]] |
| {{BoxTop1
| |
| | തലക്കെട്ട്= ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം മനോഹരമായിരുന്നു. ധാരാളം പൂക്കൾ നിറഞ്ഞ തോട്ടം . പൂമ്പാറ്റകളും, പൂത്തുമ്പികളും , തേനീച്ചകളും മതിയാവോളം മധു നുകരുന്ന തോട്ടം. ഒരു ദിവസം ചെടി നനയ്ക്കുമ്പോൾ ഒരു തേനീച്ച ഉണ്ണിക്കുട്ടൻെറ കയ്യിൽ ഒരു കുത്ത്. ആവൂ... ഉണ്ണി നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്കോടി. "അമ്മേ ..തേനീച്ച കുുത്തി. ആ തേനീച്ചകളെയെല്ലാം കൊല്ലണം". അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ വാത്സല്യത്തോടെ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “മോനെ ..അങ്ങനെ പറയരുത്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പട്ടതാ.. ആ തേനീച്ച തേൻ നുകരാൻ വന്നപ്പോൾ നീയൊരു തടസ്സമായി തോന്നിയിരിക്കാം.. ഇത്തിരിപ്പോന്ന തേനീച്ചയെക്കൊണ്ടും എന്തെല്ലാം ഉപകാരങ്ങളുണ്ട്. തേൻ , പരാഗണം... അങ്ങനെ .. അങ്ങനെ... കുറ്റബോധത്തോടെ അവൻ തലതാഴ്ത്തി പൂന്തോട്ടത്തിലേക്ക നടന്നു.
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ആദിത്യ
| |
| | ക്ലാസ്സ്=4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= GMLPS MANGALASSERi <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18528
| |
| | ഉപജില്ല= Manjeri <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= Malappuram
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
17:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം