"ഗവ.എച്ച്.എസ്. എസ്.മാരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GHSS മാരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എച്ച്.എസ്. എസ്.മാരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38089
| സ്കൂൾ കോഡ്= 38089
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=ലേഖനം  }}

11:09, 11 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നമ്മുടെ ജീവിതത്തിൽ ശുചിത്വം എന്നത് ഒരു പ്രധാന ഘടകമാണ്. ഓരോ മനുഷ്യനും കൃത്യമായി പാലിക്കേണ്ട ഒന്നാണ് ശുചിത്വം. പലവിധ രോഗങ്ങളും പിടിപെടാൻ പ്രധാനകാരണം ശുചിത്വമില്ലായ്മയാണ്. നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡിനെ നേരിടുന്നതിൽ ശുചിത്വം പ്രധാന പങ്ക് വഹിക്കുന്നു.


ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. വ്യക്തിഗത ശുചിത്വത്തിൽ ഉൾപ്പെടുന്നവയാണ് കുളി, കൈകഴുകൽ, നഖങ്ങൾ വെട്ടി വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കി ഉപയോഗിക്കൽ എന്നിവ. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത്, വൃത്തിയുള്ള ചുറ്റുപാടിൽ ആഹാരം പാകം ചെയുന്നത്, ആഹാരസാധനങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുന്നത് എന്നിവ ശുചിത്വത്തിൽ ഉൾപ്പെടുന്നു.


വ്യക്തിശുചിത്വം എന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ വിലച്ചെറിയാതിരിക്കുന്നതിലൂടെ നമ്മുടെ വീടും പരിസരവും എന്നതു പോലെ തന്നെ നമ്മുടെ സമൂഹവും ശുചിത്വമുള്ളതാക്കാൻ സാധിക്കും. ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ നമ്മുടെ സമൂഹവും ശുചിയായി തന്നെ ഇരിക്കും.

അരുണിമ മനോജ്
7 ഗവ.എച്ച്.എസ്. എസ്.മാരൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - ലേഖനം