"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ജനനി മാതാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഈതൊരു ചെറിയ ചേർക്കൽ ആണ്)
 
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ജനനി മാതാ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജനനി മാതാ

അരുതെന്നുപറഞ്ഞു ഞാൻ
മടുത്തു മാനവരേ......
നീയുമെന്നിലെയംശമാ
ഞാൻ നശിക്കയാൽ നീയും നശിച്ചിടും
എൻ ഹൃദയനാളം നിൻ ശ്വാസമാണ്
നീയതുമറന്നെങ്കിലും
ഞാൻ
ഭൂമിയാണ്
നിൻ അമ്മയാണ്

ബിജിതാ മോൾ ബിനോജ്
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത