"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ വൃത്തിനൽകുംശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തിനൽകുംശക്തി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}}ഇന്നത്തെ കാലത്ത് വ്യക്തിശുചിത്യവും ഒരു മീറ്റർ അകലവും ഇല്ലെങ്കിൽ കൊറോണയെ ഓടിച്ച് വിടാൻ പറ്റില്ലല്ലോ. കൊറോണ കാരണം സ്കൂൾ അടച്ചു. എന്നാൽ കൂട്ടുകാരോടൊത്തു കളിക്കാമെന്ന് വെച്ചാലോ, അതിനും പറ്റില്ലല്ലോ.എന്നാൽ അതിനെ തോൽപ്പിക്കാനുള്ള വഴികൾ ആലോചിക്കാം. അതിന് പ്രാധാനമായും വേണ്ടത് ശുചിത്വമാണ്. ഇടക്കിടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.പുറത്ത് പോകുമ്പോൾ മാസ്കും സാനിറ്റെസറും ഉപയോഗിക്കണം. അങ്ങനെ കൊറോണയെ ഓടിച്ചാൽ നമുക്ക് കളിക്കാൻ പോവാട്ടോ..കൊറോണ മാത്രമല്ലാട്ടോ രോഗം.വേറേയും രോഗങ്ങളുണ്ട് നമ്മുടെ ശുചിത്വ കുറവ് കൊണ്ട് വരുന്നവ. വീടും പരിസരവും വൃത്തിയായിസൂക്ഷിച്ചില്ലെങ്കിൽ ഈച്ചയും കൊതുകും പെരുകും. അപ്പോൾ മലേറിയ,മലമ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരും. അത് തടയാനായി ചുറ്റുപാടും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കാതെയും മാലിന്യം കൂട്ടിയിടാതെയും ശ്രദ്ധിച്ച് എപ്പോഴും ശുചിയാക്കി ഇടാം. എന്റെ വീട്ടിലെ എല്ലാ വേസ്റ്റൂം ഞാനും അച്ചനും അമ്മയും ചേർന്ന് വൃത്തിയാക്കി. നല്ല രസമായിരുന്നു എല്ലാം ചെയ്യാൻ. | }}ഇന്നത്തെ കാലത്ത് വ്യക്തിശുചിത്യവും ഒരു മീറ്റർ അകലവും ഇല്ലെങ്കിൽ കൊറോണയെ ഓടിച്ച് വിടാൻ പറ്റില്ലല്ലോ. കൊറോണ കാരണം സ്കൂൾ അടച്ചു. എന്നാൽ കൂട്ടുകാരോടൊത്തു കളിക്കാമെന്ന് വെച്ചാലോ, അതിനും പറ്റില്ലല്ലോ.എന്നാൽ അതിനെ തോൽപ്പിക്കാനുള്ള വഴികൾ ആലോചിക്കാം. അതിന് പ്രാധാനമായും വേണ്ടത് ശുചിത്വമാണ്. ഇടക്കിടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.പുറത്ത് പോകുമ്പോൾ മാസ്കും സാനിറ്റെസറും ഉപയോഗിക്കണം. അങ്ങനെ കൊറോണയെ ഓടിച്ചാൽ നമുക്ക് കളിക്കാൻ പോവാട്ടോ..കൊറോണ മാത്രമല്ലാട്ടോ രോഗം.വേറേയും രോഗങ്ങളുണ്ട് നമ്മുടെ ശുചിത്വ കുറവ് കൊണ്ട് വരുന്നവ. വീടും പരിസരവും വൃത്തിയായിസൂക്ഷിച്ചില്ലെങ്കിൽ ഈച്ചയും കൊതുകും പെരുകും. അപ്പോൾ മലേറിയ,മലമ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരും. അത് തടയാനായി ചുറ്റുപാടും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കാതെയും മാലിന്യം കൂട്ടിയിടാതെയും ശ്രദ്ധിച്ച് എപ്പോഴും ശുചിയാക്കി ഇടാം. എന്റെ വീട്ടിലെ എല്ലാ വേസ്റ്റൂം ഞാനും അച്ചനും അമ്മയും ചേർന്ന് വൃത്തിയാക്കി. നല്ല രസമായിരുന്നു എല്ലാം ചെയ്യാൻ. | ||
സ്ക്കൂൾ തുറന്നിട്ട് വേണം ഇതെല്ലാം കൂട്ടുകാരോടൊക്കെ ഒന്ന് പറയാൻ. ഇനി എന്നും ഇത് പോലെ വീടും പരിസരവും വൃത്തിയാക്കണം. ഇങ്ങനെ എല്ലാ കൂട്ടുകാരും ചെയ്താൽ നമ്മുടെ നാടും പരിസ്ഥിതിയും ശുചിത്വമുള്ളതായി തീരും. അങ്ങനെ ആണെങ്കിൽ നമ്മുടെ നാട്ടിലേക്ക് ഒരു രോഗവും എത്തിനോക്കില്ല.എല്ലാവർക്കും ആരോഗ്യത്തോടെ ഇരിക്കാം. | സ്ക്കൂൾ തുറന്നിട്ട് വേണം ഇതെല്ലാം കൂട്ടുകാരോടൊക്കെ ഒന്ന് പറയാൻ. ഇനി എന്നും ഇത് പോലെ വീടും പരിസരവും വൃത്തിയാക്കണം. ഇങ്ങനെ എല്ലാ കൂട്ടുകാരും ചെയ്താൽ നമ്മുടെ നാടും പരിസ്ഥിതിയും ശുചിത്വമുള്ളതായി തീരും. അങ്ങനെ ആണെങ്കിൽ നമ്മുടെ നാട്ടിലേക്ക് ഒരു രോഗവും എത്തിനോക്കില്ല.എല്ലാവർക്കും ആരോഗ്യത്തോടെ ഇരിക്കാം. | ||
{BoxBottom1 | {{BoxBottom1 | ||
| പേര്= മിന്ന | | പേര്= മിന്ന | ||
| ക്ലാസ്സ്=5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
14:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തിനൽകുംശക്തി ഇന്നത്തെ കാലത്ത് വ്യക്തിശുചിത്യവും ഒരു മീറ്റർ അകലവും ഇല്ലെങ്കിൽ കൊറോണയെ ഓടിച്ച് വിടാൻ പറ്റില്ലല്ലോ. കൊറോണ കാരണം സ്കൂൾ അടച്ചു. എന്നാൽ കൂട്ടുകാരോടൊത്തു കളിക്കാമെന്ന് വെച്ചാലോ, അതിനും പറ്റില്ലല്ലോ.എന്നാൽ അതിനെ തോൽപ്പിക്കാനുള്ള വഴികൾ ആലോചിക്കാം. അതിന് പ്രാധാനമായും വേണ്ടത് ശുചിത്വമാണ്. ഇടക്കിടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.പുറത്ത് പോകുമ്പോൾ മാസ്കും സാനിറ്റെസറും ഉപയോഗിക്കണം. അങ്ങനെ കൊറോണയെ ഓടിച്ചാൽ നമുക്ക് കളിക്കാൻ പോവാട്ടോ..കൊറോണ മാത്രമല്ലാട്ടോ രോഗം.വേറേയും രോഗങ്ങളുണ്ട് നമ്മുടെ ശുചിത്വ കുറവ് കൊണ്ട് വരുന്നവ. വീടും പരിസരവും വൃത്തിയായിസൂക്ഷിച്ചില്ലെങ്കിൽ ഈച്ചയും കൊതുകും പെരുകും. അപ്പോൾ മലേറിയ,മലമ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരും. അത് തടയാനായി ചുറ്റുപാടും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കാതെയും മാലിന്യം കൂട്ടിയിടാതെയും ശ്രദ്ധിച്ച് എപ്പോഴും ശുചിയാക്കി ഇടാം. എന്റെ വീട്ടിലെ എല്ലാ വേസ്റ്റൂം ഞാനും അച്ചനും അമ്മയും ചേർന്ന് വൃത്തിയാക്കി. നല്ല രസമായിരുന്നു എല്ലാം ചെയ്യാൻ.
സ്ക്കൂൾ തുറന്നിട്ട് വേണം ഇതെല്ലാം കൂട്ടുകാരോടൊക്കെ ഒന്ന് പറയാൻ. ഇനി എന്നും ഇത് പോലെ വീടും പരിസരവും വൃത്തിയാക്കണം. ഇങ്ങനെ എല്ലാ കൂട്ടുകാരും ചെയ്താൽ നമ്മുടെ നാടും പരിസ്ഥിതിയും ശുചിത്വമുള്ളതായി തീരും. അങ്ങനെ ആണെങ്കിൽ നമ്മുടെ നാട്ടിലേക്ക് ഒരു രോഗവും എത്തിനോക്കില്ല.എല്ലാവർക്കും ആരോഗ്യത്തോടെ ഇരിക്കാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം