"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ലോക്ക് ഡൌൺ തുടങ്ങുമ്പോൾ എനിക്ക് സന്തോഷമായിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
ലോക്ക് ഡൌൺ തുടങ്ങുമ്പോൾ എനിക്ക് സന്തോഷമായിരുന്നു അച്ഛനെയും അമ്മയെയും ഒരുമിച്ച് കുറെനാൾ അടുത്തു കിട്ടുന്നതുകൊണ്ട്. പക്ഷേ അതിലേറെ സങ്കടമായിരുന്നു പുറത്തിറങ്ങാൻ പറ്റാത്തതിനാൽ  
| തലക്കെട്ട്=അനുഭവം     
 
| color=1
ഒരു ദിവസം വെറുതെയിരിക്കുമ്പോൾ ഒരു പഴയ സാരി എന്റെ കണ്ണിൽപ്പെട്ടു. ഞാൻ അത് വെച്ച് ഊഞ്ഞാൽ കെട്ടി. പിന്നെ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നത് പോലെ രണ്ടു നേരം ആടാനും തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഊഞ്ഞാൽ ആടുമ്പോൾ ഒരു പച്ചോല കാണാൻ ഇടയായി. ഞാൻ അത് എന്റെ അച്ഛമ്മയെ കാണിച്ചു. അവർ അത്കൊണ്ട് പല പല സാധനങ്ങൾ ഉണ്ടാക്കി.. ആട്ട (ബോൾ ), ഓലപ്പാമ്പ് ,  വാച്ച്, കണ്ണട, മോതിരം  എന്നിങ്ങനെ പലതും. ഞാൻ അതിൽ രണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു അവസാനം ഞാൻ പഠിച്ചു.  
}}
ലോക്ക്ഡൌൺ കാലം ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പലതരം കളികളും  കളിച്ചു. ചക്കകൊണ്ട് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി. ഈ ലോക്ക്ഡൌൺ കാലം വളരെ സന്തോഷമുള്ളതായിരുന്നു. പക്ഷേ സങ്കടം കുറെ പേർ മരിച്ചു വീഴുന്നത് അറിഞ്ഞതുകൊണ്ടും........
ലോക്ക് ഡൌൺ തുടങ്ങുമ്പോൾ എനിക്ക് സന്തോഷമായിരുന്നു, അച്ഛനെയും അമ്മയെയും ഒരുമിച്ച് കുറെനാൾ അടുത്തു കിട്ടുന്നതുകൊണ്ട്. പക്ഷേ അതിലേറെ സങ്കടമായിരുന്നു പുറത്തിറങ്ങാൻ പറ്റാത്തതിനാൽ.
ഒരു ദിവസം വെറുതെയിരിക്കുമ്പോൾ ഒരു പഴയ സാരി എന്റെ കണ്ണിൽപ്പെട്ടു. ഞാൻ അത് വെച്ച് ഊഞ്ഞാൽ കെട്ടി. പിന്നെ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നത് പോലെ രണ്ടു നേരം ആടാനും തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഊഞ്ഞാൽ ആടുമ്പോൾ ഒരു പച്ചോല കാണാൻ ഇടയായി. ഞാൻ അത് എന്റെ അച്ഛമ്മയെ കാണിച്ചു. അവർ അത്കൊണ്ട് പല പല സാധനങ്ങൾ ഉണ്ടാക്കി.. ആട്ട (ബോൾ ), ഓലപ്പാമ്പ് ,  വാച്ച്, കണ്ണട, മോതിരം  എന്നിങ്ങനെ പലതും. ഞാൻ അതിൽ രണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു അവസാനം ഞാൻ പഠിച്ചു. ലോക്ക്ഡൌൺ കാലം ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പലതരം കളികളും  കളിച്ചു. ചക്കകൊണ്ട് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി. ഈ ലോക്ക്ഡൌൺ കാലം വളരെ സന്തോഷമുള്ളതായിരുന്നു. പക്ഷേ സങ്കടം കുറെ പേർ മരിച്ചു വീഴുന്നത് അറിഞ്ഞതുകൊണ്ടും........
{{BoxBottom1
| പേര്= ശിവന്യ ശ്രീജിത്ത്‌
| ക്ലാസ്സ്= 5.A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്     
| സ്കൂൾ കോഡ്= 14672
| ഉപജില്ല= കൂത്തുപറമ്പ്   
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം
| color= 1   
}}
{{Verification|name=sajithkomath| തരം= ലേഖനം}}

20:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവം

ലോക്ക് ഡൌൺ തുടങ്ങുമ്പോൾ എനിക്ക് സന്തോഷമായിരുന്നു, അച്ഛനെയും അമ്മയെയും ഒരുമിച്ച് കുറെനാൾ അടുത്തു കിട്ടുന്നതുകൊണ്ട്. പക്ഷേ അതിലേറെ സങ്കടമായിരുന്നു പുറത്തിറങ്ങാൻ പറ്റാത്തതിനാൽ. ഒരു ദിവസം വെറുതെയിരിക്കുമ്പോൾ ഒരു പഴയ സാരി എന്റെ കണ്ണിൽപ്പെട്ടു. ഞാൻ അത് വെച്ച് ഊഞ്ഞാൽ കെട്ടി. പിന്നെ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നത് പോലെ രണ്ടു നേരം ആടാനും തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഊഞ്ഞാൽ ആടുമ്പോൾ ഒരു പച്ചോല കാണാൻ ഇടയായി. ഞാൻ അത് എന്റെ അച്ഛമ്മയെ കാണിച്ചു. അവർ അത്കൊണ്ട് പല പല സാധനങ്ങൾ ഉണ്ടാക്കി.. ആട്ട (ബോൾ ), ഓലപ്പാമ്പ് , വാച്ച്, കണ്ണട, മോതിരം എന്നിങ്ങനെ പലതും. ഞാൻ അതിൽ രണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു അവസാനം ഞാൻ പഠിച്ചു. ലോക്ക്ഡൌൺ കാലം ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പലതരം കളികളും കളിച്ചു. ചക്കകൊണ്ട് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി. ഈ ലോക്ക്ഡൌൺ കാലം വളരെ സന്തോഷമുള്ളതായിരുന്നു. പക്ഷേ സങ്കടം കുറെ പേർ മരിച്ചു വീഴുന്നത് അറിഞ്ഞതുകൊണ്ടും........

ശിവന്യ ശ്രീജിത്ത്‌
5.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം