"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/പാഠം 3. കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (താളിലെ വിവരങ്ങൾ *{{PAGENAME}}/ഒരുമിച്ചു പോരാടാം ഒറ്റക്ക... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പാഠം 3. കൊറോണ | |||
| color= 1 | |||
}} | |||
<center> <poem> | |||
ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്, | |||
ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് . | |||
ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു - | |||
എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം...... | |||
സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം | |||
ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം.... | |||
കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം | |||
ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം.... | |||
സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം | |||
ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം.... | |||
ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ ' | |||
കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും... | |||
കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം | |||
നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 ) | |||
കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ.. | |||
അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ.... | |||
മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം | |||
പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം. | |||
മാനവർക്കിത്..............(2) . | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീലക്ഷ്മി എ പി | |||
| ക്ലാസ്സ്= 4 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് ചൂരൽ | |||
| സ്കൂൾ കോഡ്= 13901 | |||
| ഉപജില്ല= പയ്യന്നൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 2 | |||
}} | |||
{{Verification|name=MT_1227|തരം=കവിത}} |
12:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പാഠം 3. കൊറോണ
ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്,
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത