|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡേ പകരരുതേ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ആരുമില്ലാത്തൊരീ നേരത്തു അന്നു നീ
| |
| ഒച്ചയുണ്ടാക്കാതെ വന്നതല്ലേ ...
| |
| നിൻ്റെയീ ആഗമന രീതിയിൽ മാനുഷർ
| |
| മൃത്യു ലോകത്തിൻ തടവിലായി
| |
| കോവിഡേ നീ വന്ന നേരം ഈ ലോക-
| |
| ത്തിലെല്ലാടവും അന്ധകാരമായി
| |
| കിളികളും പുഴകളും മാത്രമല്ല, ലോക-
| |
| മൊന്നാകെ നിൻ കൂരിരുട്ടിലായി.
| |
| സന്തോഷദീപം പരക്കും കുടുംബങ്ങൾ
| |
| ദു:ഖത്തിൻ പാതയിൽ ചെന്നു വീണു.
| |
| വായിട്ടലറി നിലവിളിച്ചു കൊണ്ടു സംര-
| |
| ക്ഷണത്തിനായി കാത്തു നിൽപ്പൂ.
| |
| മർത്ത്യരുടെ ഭാഷയിൽ കൊറോണ എന്ന - പരനാമ
| |
| ത്തിലറിയപ്പെടുന്ന നിൻ ഭീകരത
| |
| ലോകത്തിൻ പിഞ്ചോമനകളെപ്പോലും
| |
| ഭയാനകത്തിൻ്റെ മുനയിലാക്കി.
| |
| പ്രളയവും നിപ്പയും പോലെയല്ല
| |
| മഹാമാരിയായി നീ ഇന്ന് മാറിയില്ലേ
| |
| നിർത്തൂ നിൻ വിളയാട്ടമല്ലെങ്കിൽ ഇന്നു -
| |
|
| |
|
| നീ പോയിടേണം കാലദേവനൊപ്പം.
| |
| കോവിഡേ നീ വന്നു പോകുമീ നാളുകൾ
| |
| എന്നുമെൻ അകതാരിൽ തിങ്ങി നിൽപ്പൂ
| |
| സംഹാര താണ്ഡവമാടുന്ന നീ ഇന്നു
| |
| വന്ന വഴിയേ തിരിച്ചു പോകൂ..... വന്ന വഴിയേ തിരിച്ചു പോകൂ.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Parvathimol
| |
| | ക്ലാസ്സ്= 9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= MSMHSS <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 41097
| |
| | ഉപജില്ല= kollam <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= kollam
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |