"എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പണ്ട് കാലത്ത് ആളുകൾ ചക്കക്കാലം  ഇടിച്ചക്ക മുതൽക്കും മാങ്ങാക്കാലം കണ്ണിമാങ്ങ മുതൽക്കുമാണ് തുടങ്ങിയിരുന്നത്.

താളും തകരേം മുമ്മാസം
താളും തകരേം മുമ്മാസം

ചക്കേം മാങ്ങേം മുമ്മാസം
ചക്കേം മാങ്ങേം മുമ്മാസം

ചേനേം കൂർക്കേം മുമ്മാസം
ചേനേം കൂർക്കേം മുമ്മാസം

അങ്ങനേം ഇങ്ങനേം മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം

എന്നാണല്ലോ ചൊല്ല്!
എന്നാണല്ലോ ചൊല്ല്!

എല്ലാ വീടുകളിലും ഉച്ചയ്ക്ക് ചക്കക്കുരുവും മാങ്ങയും, വൈകുന്നേരം മാങ്ങയും ചക്കക്കുരുവും ആയിരുന്നു    കറിവെച്ചിരുന്നത്. ചക്ക കൊണ്ടു തന്നെ പല വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. ചക്കക്കുരു കാൻസറിനുള്ള പ്രതിരോധത്തിനുള്ള ഔഷധമായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മത്തനില, കുമ്പളത്തിനില, വാഴമങ്ങ്, ഉണ്ണിപ്പിണ്ടി, കായത്തോട്,ചീരയില..... തുടങ്ങിയവയെല്ലാം വീട്ടിലുണ്ടാക്കിയതു തന്നെ ഭക്ഷണത്തിന് ലഭ്യമായിരുന്നു. വെള്ളരിയ്ക്ക, മത്തങ്ങ, കുമ്പളങ്ങ, പടവലങ്ങ, കയ്പക്ക, മുതിര, പയർ .... തുടങ്ങിയവയെല്ലാം അതതുകാലങ്ങളിൽ കൃഷിചെയ്തുണ്ടാക്കും.

വരി 20: വരി 20:
ഫാസ്റ്റ്ഫുഡുകളുടെ അമിതോപയോഗവും,പൊരിച്ച മായം ചേർത്ത എണ്ണപ്പലഹാരങ്ങളുമെല്ലാം അർബുദത്തിന് കാരണമാവുന്നു. കച്ചവടം മാത്രം മുൻനിർത്തിയുള്ള വില്പനയിൽ മനുഷ്യരുടെ ആരോഗ്യം നശിയ്ക്കുന്നു. ശുദ്ധവായു കിട്ടുന്നതിനായി മരങ്ങൾ വെട്ടാതെ നിലനിർത്തേണ്ടതുണ്ട്.കുളം, തോട്, കിണർ, കായൽ, കടൽ..... തുടങ്ങിയവയിലെ ജലം മലിനമാക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടതുണ്ട്. മണ്ണിനെ സംരക്ഷിക്കേണ്ടതുണ്ട്. ആകാശത്തിലുയരുന്ന വിഷപ്പുകകൾ ഇല്ലാതാക്കേണ്ടതുണ്ട്.

രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് ഉദാഹരണം: സാർസ്, കോവിഡ്-19..... തുടങ്ങിയവ.രോഗ പ്രതിരോധ സംവിധാനത്തിന് തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. മരുന്നുകളുടെ പാർശ്വഫലം മൂലമോ പ്രതിരോധ പ്രവർത്തനങ്ങളെത്തന്നെ ബാധിക്കുന്ന ചിലതരം അണുബാധകൾ മൂലമോ രോഗ പ്രതിരോധ വ്യവസ്ഥതന്നെ തകരാറിലായേക്കാം.ഇത്തരം ആളുകളിൽ നിസാര അണുബാധകൾ പോലും മാരകരോഗങ്ങളായി മാറിയേക്കാം വിവേകാനന്ദൻ്റെ വാക്കുകൾ ഇവിടെ ഓർക്കാവുന്നതാണ്.

"ഉത്തിഷ്ഠത ജാഗ്രത!"
"ഉത്തിഷ്ഠത ജാഗ്രത!"

{{BoxBottom1
{{BoxBottom1
| പേര്=  പൂജ.കെ
| പേര്=  പൂജ.കെ
വരി 34: വരി 34:
| color= 3
| color= 3

{{verification4|name=vanathanveedu| തരം=ലേഖനം}}

11:11, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യവും പ്രതിരോധവും
രോഗ പ്രതിരോധ സംവിധാനം തകരാറിലാവുമ്പോഴാണ് പലതരത്തിലുള്ള അപകടകാരികളായ അസുഖങ്ങൾ നമ്മളിലെത്തിച്ചേരുന്നത്. രോഗപ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള ശരീരത്തിൽ അനാവശ്യമായ ബാക്ടീരിയകളും വൈറസുകളും മറ്റും ശരീരത്തിലേക്ക് കടക്കാതെ തടയപ്പെടുന്നു. രോഗപ്രതിരോധത്തിനായി ജീവനുള്ളവയും അല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട് . ഉദാഹരണങ്ങളായി ബി.സി.ജി,വസൂരി,പോളിയോ,പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പുകൾ...... തുടങ്ങിയവ ഓർമിക്കാവുന്നതാണ്.

രോഗപ്രതിരോധസംവിധാനത്തിൽ പ്രധാനപ്പെട്ട ഭാഗമാണ് വ്യക്തിശുചിത്വം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിയ്ക്കുക. (ഉദാഹരണം: കോവിസ് -19). നഖം വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും.രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും ദിവസവും സോപ്പിട്ട് കുളിച്ച് ശരീരംശുദ്ധിവരുത്തണം.മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ചീപ്പ്, ഷേവിങ്ങ് സെറ്റ്, ബ്ലേഡ്... എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു പൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും.

വസ്ത്രങ്ങൾ‌, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. എറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. പാദരക്ഷകൾ ഉപയോഗിക്കുക. മലമൂത്രവിസർജ്ജനം ശൗചാലയത്തിൽ മാത്രം ചെയ്യുക.മലവിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്.

പഴങ്ങളും ,പച്ചക്കറികളും ,മുളപ്പിച്ച പയർ വർഗങ്ങളും ,പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യവും, മുട്ടയും, ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക.ദിവസവും രണ്ടു ലിറ്റർ (10 ഗ്ലാസ് ) വെള്ളം കുടിക്കണം. വ്യായാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം. പുറം കളികളും സൈക്കിൾ യാത്രയും നല്ലത്.ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ടെലിവിഷൻ കാണരുത്. മുപ്പത് മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല.

പണ്ട് കാലത്ത് ആളുകൾ ചക്കക്കാലം ഇടിച്ചക്ക മുതൽക്കും മാങ്ങാക്കാലം കണ്ണിമാങ്ങ മുതൽക്കുമാണ് തുടങ്ങിയിരുന്നത്.

താളും തകരേം മുമ്മാസം
ചക്കേം മാങ്ങേം മുമ്മാസം
ചേനേം കൂർക്കേം മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം
എന്നാണല്ലോ ചൊല്ല്!

എല്ലാ വീടുകളിലും ഉച്ചയ്ക്ക് ചക്കക്കുരുവും മാങ്ങയും, വൈകുന്നേരം മാങ്ങയും ചക്കക്കുരുവും ആയിരുന്നു കറിവെച്ചിരുന്നത്. ചക്ക കൊണ്ടു തന്നെ പല വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. ചക്കക്കുരു കാൻസറിനുള്ള പ്രതിരോധത്തിനുള്ള ഔഷധമായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മത്തനില, കുമ്പളത്തിനില, വാഴമങ്ങ്, ഉണ്ണിപ്പിണ്ടി, കായത്തോട്,ചീരയില..... തുടങ്ങിയവയെല്ലാം വീട്ടിലുണ്ടാക്കിയതു തന്നെ ഭക്ഷണത്തിന് ലഭ്യമായിരുന്നു. വെള്ളരിയ്ക്ക, മത്തങ്ങ, കുമ്പളങ്ങ, പടവലങ്ങ, കയ്പക്ക, മുതിര, പയർ .... തുടങ്ങിയവയെല്ലാം അതതുകാലങ്ങളിൽ കൃഷിചെയ്തുണ്ടാക്കും.

തൊടിയിൽ ചേനയും, ചേമ്പും, ഇഞ്ചിയും, പച്ചമുളകും ഉണ്ടായിരിക്കും .കറിവേപ്പില, പപ്പായ, മുരിങ്ങയില പൂവായും കായായും..... അങ്ങനെ വീട്ടിനു ചുറ്റും പച്ചക്കറിത്തോട്ടം എല്ലാർക്കും ഉണ്ടായിരുന്നു. കൊല്ലം മുഴുവനും താളും തകരയും ഞണ്ടും ഞവിഞ്ഞിയുമായി കഴിച്ചുകൂട്ടേണ്ടി വരുന്നവരും ഉണ്ട്. പശു, കോഴി, ആട്, എന്നീ മൃഗങ്ങളും തെങ്ങ്, കവുങ്ങ്, നെല്ല്.... തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളും ധാരാളം കൃഷി ചെയ്തിരുന്നു. ഇന്ന് ഇവയെല്ലാം നശിച്ചിരിക്കുന്നു. കൂട്ടത്തിൽ ആരോഗ്യവും.

നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി വളരെ മോശമായിത്തീർന്നിട്ടുണ്ട് .ഇന്ന് നമ്മൾ നമുക്ക് ആവശ്യമുള്ള എല്ലാ ഭക്ഷണ സാധനങ്ങളും മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കച്ചവടക്കാർ ലാഭം മാത്രം ലക്ഷ്യമിട്ട് പലതരത്തിലുള്ള മായങ്ങ ൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴങ്ങൾ വേഗം പഴുക്കുന്നതിനായി എഥിലിനും, മീൻ കേടുവരാതിരിക്കാൻ ഫോർമാലിനും, അമോണിയയും ഉപയോഗിക്കുന്നു. പച്ചക്കറികളിലാവട്ടെ ഫ്യൂറിഡാൻ പോലുള്ള മാരക കീടനാശിനികളും. പെട്ടെന്ന് വളർച്ചയെത്താനായി കോഴിക്കുഞ്ഞുങ്ങളിൽ ഹോർമോണും കുത്തിവെയ്ക്കുന്നു. ഇത്തരം കോഴിയിറച്ചിയും കോഴിമുട്ടയും കഴിക്കുന്നവർക്ക് പൊണ്ണത്തടിയുണ്ടാവുന്നു.

ഫാസ്റ്റ്ഫുഡുകളുടെ അമിതോപയോഗവും,പൊരിച്ച മായം ചേർത്ത എണ്ണപ്പലഹാരങ്ങളുമെല്ലാം അർബുദത്തിന് കാരണമാവുന്നു. കച്ചവടം മാത്രം മുൻനിർത്തിയുള്ള വില്പനയിൽ മനുഷ്യരുടെ ആരോഗ്യം നശിയ്ക്കുന്നു. ശുദ്ധവായു കിട്ടുന്നതിനായി മരങ്ങൾ വെട്ടാതെ നിലനിർത്തേണ്ടതുണ്ട്.കുളം, തോട്, കിണർ, കായൽ, കടൽ..... തുടങ്ങിയവയിലെ ജലം മലിനമാക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടതുണ്ട്. മണ്ണിനെ സംരക്ഷിക്കേണ്ടതുണ്ട്. ആകാശത്തിലുയരുന്ന വിഷപ്പുകകൾ ഇല്ലാതാക്കേണ്ടതുണ്ട്.

രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് ഉദാഹരണം: സാർസ്, കോവിഡ്-19..... തുടങ്ങിയവ.രോഗ പ്രതിരോധ സംവിധാനത്തിന് തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. മരുന്നുകളുടെ പാർശ്വഫലം മൂലമോ പ്രതിരോധ പ്രവർത്തനങ്ങളെത്തന്നെ ബാധിക്കുന്ന ചിലതരം അണുബാധകൾ മൂലമോ രോഗ പ്രതിരോധ വ്യവസ്ഥതന്നെ തകരാറിലായേക്കാം.ഇത്തരം ആളുകളിൽ നിസാര അണുബാധകൾ പോലും മാരകരോഗങ്ങളായി മാറിയേക്കാം വിവേകാനന്ദൻ്റെ വാക്കുകൾ ഇവിടെ ഓർക്കാവുന്നതാണ്.
"ഉത്തിഷ്ഠത ജാഗ്രത!"

പൂജ.കെ
4 D എ യു പി സ്കൂൾ , മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം