"ജി.യു.പി.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ഭൂമിക്കൊരു കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിക്കൊരു കൈത്താങ്ങ് | color= 5 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ=  ജി.യു.പി.എസ്. എളങ്കൂർ
| സ്കൂൾ=  ജി.യു.പി.എസ്. എളങ്കൂർ
| സ്കൂൾ കോഡ്= 18572
| സ്കൂൾ കോഡ്= 18572
| ഉപജില്ല=  മഞ്ചേരി ഉപജില്ല
| ഉപജില്ല=  മഞ്ചേരി
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം= ലേഖനം
| തരം= ലേഖനം
| color=  2
| color=  2
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

23:09, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിക്കൊരു കൈത്താങ്ങ്

പ്രകൃതിയെ സംരക്ഷിക്കുക . അതിനെ നശിപ്പിക്കാതിരിക്കുക . പ്രകൃതി സംരക്ഷണം എന്നത് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല ,
മറിച്ച് മനുഷ്യരോടും സഹജീവികളോടും കൂടെയുള്ള ഉള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതിയും
ഭൂമിയും യും നിലനിൽക്കും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യന് മറ്റൊരു വാസസ്ഥലം ഇല്ലെന്ന വസ്തുത നമ്മൾ ഓർക്കണം.
പ്രകൃതിയുടെ മേൽ കൈവരിച്ച ഒരേ വിജയങ്ങളെ നിങ്ങളെ ഓർത്തു നാം അധികം അഹങ്കരിക്കാൻ വേണ്ടതില്ല .
അങ്ങനെയുള്ള വിജയങ്ങൾക്ക് പ്രകൃതി നമ്മോട് പകരം ചോദിക്കുക തന്നെ ചെയ്യും. അതാണ് ഇന്ന് നാം അനുഭവിക്കുന്നത് .
ഒരു മാറ്റം എങ്കിലും നാം പ്രകൃതിക്ക് തിരിച്ചു നൽകു .അതിലൂടെ നാം നമ്മെ തന്നെയാണ് രക്ഷിക്കുന്നത്.
നമുക്ക് ഭക്ഷണവും പാർപ്പിടവും ശുദ്ധവായുവും ദാഹജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നാം ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയ തീരൂ.

ശ്രീയ ശരൺ mp
3 A ജി.യു.പി.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം