"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവന്റെ അടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ജീവന്റെ അടിത്തറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ജീവജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടുകളാണ് പരിസ്ഥിതി കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതി ആണ് ജീവന്റെ അടിത്തറ പരിസ്ഥിതി നമ്മുടെ അമ്മയ്ക്ക് തുല്യമാണ്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലോ ചന്ദ്രനിലോ ജീവനില്ലാത്തതിൻ്റെ കാരണം അവിടെ പരിസ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഭൂമിയാണ് ജീവൻ ഉള്ള ഏക ഗ്രഹം മലിനീകരണവും മനുഷ്യൻറെ മറ്റ് വകതിരിവില്ലാത്ത പ്രവർത്തനങ്ങളും പരിസ്ഥിതിയിൽ ലക്ഷണമായ ചില ഘടകങ്ങൾ അഥവാ മാലിന്യങ്ങൾ നിറച്ച് അതിൻറെ അ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉളവാക്കുന്നത് ഫലമായി ജീവൻറെ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു ആയിരിക്കുന്നു പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ പല ദോഷങ്ങളും വന്നുചേരും പരിസ്ഥിതിയെ നമ്മൾ അധികം ചൂഷണം ചെയ്യുകയാണ് നമ്മൾ ചെയ്യുന്ന ചെയ്തികളുടെ ഫലം നമ്മൾ തന്നെ അനുഭവിക്കണം അതിൻറെ ഉത്തമ ഉദാഹരണമാണ് ഈ രണ്ടു പ്രാവശ്യമായി നമ്മളെ പിടിച്ചുകുലുക്കിയ പ്രണയം പരിസ്ഥിതിക്ക് താങ്ങാൻ പറ്റുന്നതിലും അധികം നമ്മൾ പരിസ്ഥിതിയെ ഉപദ്രവിച്ചു കഴിഞ്ഞു പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു രാസവളം പ്രയോഗിച്ചും വയൽ നികത്തിയും കുന്നിടിച്ചു ഖനനം ചെയ്തു അങ്ങനെ ഓരോ രീതിയിലും പരിസ്ഥിതിയെ നമ്മൾ ഉപദ്രവിക്കുന്ന ഏറ്റവും വലിയ ആപത്ത് വനനശീകരണം ആണ് വനം നമ്മുടെ സമ്പത്താണ് ഓരോ ദിവസവും മുറിഞ്ഞു വീഴുന്നത് ആയിരക്കണക്കിന് മരങ്ങളാണ് സുഗതകുമാരി ടീച്ചർ സുന്ദർലാൽ ബഹുഗുണ മേധാപട്കർ വന്ദനാശിവ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് പരിസ്ഥിതിക്കു വേണ്ടി പ്രവർത്തിക്കുന്നത് ഒരു തൈ നടുമ്പോൾ അത് സമാധാനത്തിന് വിത്ത് പാകിയാണ് എന്നുള്ളത് പ്രശസ്ത ആഫ്രിക്കൻ പരിസ്ഥിതിപ്രവർത്തകർ ഉദ്ധരണിയാണ് കൂടാതെ കഴിഞ്ഞ വർഷം ലോകം നേരിട്ട് ഒരു രോഗമായിരുന്നു നിപവൈറസ് ഇപ്പോൾ കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകത്തെ പിടിച്ചുകുലുക്കിയ കൊണ്ടിരിക്കുകയാണ്. ഇതു० പരിസ്ഥിതി മലിനീകരണം മൂലം ഉണ്ടാകുന്നതാവാ०. പുഴമലിനീകരണ० അതു० ഒരു പ്രധാന കാര്യമാണ്.പുഴമലിനമായികൊണ്ടിരിക്കുകയാണ്.കൊറോണ പശ്ചാത്തലത്തിൽ ലോക്ക്ഡ്ൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ നമ്മൾ പരിസ്ഥിതിയുമായി അധികം ഇടപെഴകാമില്ല. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് യമുന, ഗംഗ നദികൾ തെളിനീരുപോലെ ഒഴുകുന്നുഎന്നത്. പ്ലാസ്റ്റിക്ക് മലിനീകരണവു० കുറയുന്നു.ഇതെല്ലാ० നമ്മുക്ക് മനസ്സിൽ സുക്ഷിക്കാ०.< | <p> ജീവജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടുകളാണ് പരിസ്ഥിതി കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതി ആണ് ജീവന്റെ അടിത്തറ പരിസ്ഥിതി നമ്മുടെ അമ്മയ്ക്ക് തുല്യമാണ്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലോ ചന്ദ്രനിലോ ജീവനില്ലാത്തതിൻ്റെ കാരണം അവിടെ പരിസ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഭൂമിയാണ് ജീവൻ ഉള്ള ഏക ഗ്രഹം മലിനീകരണവും മനുഷ്യൻറെ മറ്റ് വകതിരിവില്ലാത്ത പ്രവർത്തനങ്ങളും പരിസ്ഥിതിയിൽ ലക്ഷണമായ ചില ഘടകങ്ങൾ അഥവാ മാലിന്യങ്ങൾ നിറച്ച് അതിൻറെ അ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉളവാക്കുന്നത് ഫലമായി ജീവൻറെ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു ആയിരിക്കുന്നു പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ പല ദോഷങ്ങളും വന്നുചേരും പരിസ്ഥിതിയെ നമ്മൾ അധികം ചൂഷണം ചെയ്യുകയാണ് നമ്മൾ ചെയ്യുന്ന ചെയ്തികളുടെ ഫലം നമ്മൾ തന്നെ അനുഭവിക്കണം അതിൻറെ ഉത്തമ ഉദാഹരണമാണ് ഈ രണ്ടു പ്രാവശ്യമായി നമ്മളെ പിടിച്ചുകുലുക്കിയ പ്രണയം പരിസ്ഥിതിക്ക് താങ്ങാൻ പറ്റുന്നതിലും അധികം നമ്മൾ പരിസ്ഥിതിയെ ഉപദ്രവിച്ചു കഴിഞ്ഞു പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു രാസവളം പ്രയോഗിച്ചും വയൽ നികത്തിയും കുന്നിടിച്ചു ഖനനം ചെയ്തു അങ്ങനെ ഓരോ രീതിയിലും പരിസ്ഥിതിയെ നമ്മൾ ഉപദ്രവിക്കുന്ന ഏറ്റവും വലിയ ആപത്ത് വനനശീകരണം ആണ് വനം നമ്മുടെ സമ്പത്താണ് ഓരോ ദിവസവും മുറിഞ്ഞു വീഴുന്നത് ആയിരക്കണക്കിന് മരങ്ങളാണ് സുഗതകുമാരി ടീച്ചർ സുന്ദർലാൽ ബഹുഗുണ മേധാപട്കർ വന്ദനാശിവ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് പരിസ്ഥിതിക്കു വേണ്ടി പ്രവർത്തിക്കുന്നത് ഒരു തൈ നടുമ്പോൾ അത് സമാധാനത്തിന് വിത്ത് പാകിയാണ് എന്നുള്ളത് പ്രശസ്ത ആഫ്രിക്കൻ പരിസ്ഥിതിപ്രവർത്തകർ ഉദ്ധരണിയാണ് കൂടാതെ കഴിഞ്ഞ വർഷം ലോകം നേരിട്ട് ഒരു രോഗമായിരുന്നു നിപവൈറസ് ഇപ്പോൾ കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകത്തെ പിടിച്ചുകുലുക്കിയ കൊണ്ടിരിക്കുകയാണ്. ഇതു० പരിസ്ഥിതി മലിനീകരണം മൂലം ഉണ്ടാകുന്നതാവാ०. പുഴമലിനീകരണ० അതു० ഒരു പ്രധാന കാര്യമാണ്.പുഴമലിനമായികൊണ്ടിരിക്കുകയാണ്.കൊറോണ പശ്ചാത്തലത്തിൽ ലോക്ക്ഡ്ൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ നമ്മൾ പരിസ്ഥിതിയുമായി അധികം ഇടപെഴകാമില്ല. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് യമുന, ഗംഗ നദികൾ തെളിനീരുപോലെ ഒഴുകുന്നുഎന്നത്. പ്ലാസ്റ്റിക്ക് മലിനീകരണവു० കുറയുന്നു.ഇതെല്ലാ० നമ്മുക്ക് മനസ്സിൽ സുക്ഷിക്കാ०.</p> | ||
<p> പരിസ്ഥിതിക്ക് വേണ്ടി ഒറ്റക്കെട്ടായി നമ്മുക്ക് പ്രവർത്തിക്കാ०. < | <p> പരിസ്ഥിതിക്ക് വേണ്ടി ഒറ്റക്കെട്ടായി നമ്മുക്ക് പ്രവർത്തിക്കാ०. </p> | ||
<p> "കൊറോണയെ ഒറ്റക്കെട്ടായി അതിജീവിക്കാം. | <p> "കൊറോണയെ ഒറ്റക്കെട്ടായി അതിജീവിക്കാം. | ||
"Stay safe stay home" < | "Stay safe stay home" </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഗൗരി നാരായൺ | | പേര്=ഗൗരി നാരായൺ | ||
വരി 19: | വരി 19: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |
16:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ജീവന്റെ അടിത്തറ
ജീവജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടുകളാണ് പരിസ്ഥിതി കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതി ആണ് ജീവന്റെ അടിത്തറ പരിസ്ഥിതി നമ്മുടെ അമ്മയ്ക്ക് തുല്യമാണ്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലോ ചന്ദ്രനിലോ ജീവനില്ലാത്തതിൻ്റെ കാരണം അവിടെ പരിസ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഭൂമിയാണ് ജീവൻ ഉള്ള ഏക ഗ്രഹം മലിനീകരണവും മനുഷ്യൻറെ മറ്റ് വകതിരിവില്ലാത്ത പ്രവർത്തനങ്ങളും പരിസ്ഥിതിയിൽ ലക്ഷണമായ ചില ഘടകങ്ങൾ അഥവാ മാലിന്യങ്ങൾ നിറച്ച് അതിൻറെ അ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉളവാക്കുന്നത് ഫലമായി ജീവൻറെ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു ആയിരിക്കുന്നു പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ പല ദോഷങ്ങളും വന്നുചേരും പരിസ്ഥിതിയെ നമ്മൾ അധികം ചൂഷണം ചെയ്യുകയാണ് നമ്മൾ ചെയ്യുന്ന ചെയ്തികളുടെ ഫലം നമ്മൾ തന്നെ അനുഭവിക്കണം അതിൻറെ ഉത്തമ ഉദാഹരണമാണ് ഈ രണ്ടു പ്രാവശ്യമായി നമ്മളെ പിടിച്ചുകുലുക്കിയ പ്രണയം പരിസ്ഥിതിക്ക് താങ്ങാൻ പറ്റുന്നതിലും അധികം നമ്മൾ പരിസ്ഥിതിയെ ഉപദ്രവിച്ചു കഴിഞ്ഞു പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു രാസവളം പ്രയോഗിച്ചും വയൽ നികത്തിയും കുന്നിടിച്ചു ഖനനം ചെയ്തു അങ്ങനെ ഓരോ രീതിയിലും പരിസ്ഥിതിയെ നമ്മൾ ഉപദ്രവിക്കുന്ന ഏറ്റവും വലിയ ആപത്ത് വനനശീകരണം ആണ് വനം നമ്മുടെ സമ്പത്താണ് ഓരോ ദിവസവും മുറിഞ്ഞു വീഴുന്നത് ആയിരക്കണക്കിന് മരങ്ങളാണ് സുഗതകുമാരി ടീച്ചർ സുന്ദർലാൽ ബഹുഗുണ മേധാപട്കർ വന്ദനാശിവ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് പരിസ്ഥിതിക്കു വേണ്ടി പ്രവർത്തിക്കുന്നത് ഒരു തൈ നടുമ്പോൾ അത് സമാധാനത്തിന് വിത്ത് പാകിയാണ് എന്നുള്ളത് പ്രശസ്ത ആഫ്രിക്കൻ പരിസ്ഥിതിപ്രവർത്തകർ ഉദ്ധരണിയാണ് കൂടാതെ കഴിഞ്ഞ വർഷം ലോകം നേരിട്ട് ഒരു രോഗമായിരുന്നു നിപവൈറസ് ഇപ്പോൾ കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകത്തെ പിടിച്ചുകുലുക്കിയ കൊണ്ടിരിക്കുകയാണ്. ഇതു० പരിസ്ഥിതി മലിനീകരണം മൂലം ഉണ്ടാകുന്നതാവാ०. പുഴമലിനീകരണ० അതു० ഒരു പ്രധാന കാര്യമാണ്.പുഴമലിനമായികൊണ്ടിരിക്കുകയാണ്.കൊറോണ പശ്ചാത്തലത്തിൽ ലോക്ക്ഡ്ൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ നമ്മൾ പരിസ്ഥിതിയുമായി അധികം ഇടപെഴകാമില്ല. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് യമുന, ഗംഗ നദികൾ തെളിനീരുപോലെ ഒഴുകുന്നുഎന്നത്. പ്ലാസ്റ്റിക്ക് മലിനീകരണവു० കുറയുന്നു.ഇതെല്ലാ० നമ്മുക്ക് മനസ്സിൽ സുക്ഷിക്കാ०. പരിസ്ഥിതിക്ക് വേണ്ടി ഒറ്റക്കെട്ടായി നമ്മുക്ക് പ്രവർത്തിക്കാ०. "കൊറോണയെ ഒറ്റക്കെട്ടായി അതിജീവിക്കാം. "Stay safe stay home"
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |