"ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/പരിസര മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/പരിസര മലിനീകരണം| പരിസര മലിനീകരണം]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=parazak|തരം=കഥ}} |
09:42, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര മലിനീകരണം
ഒരു ദിവസം അപ്പു മിഠായി കഴിച്ചു റോഡിലൂടെ നടക്കുകയായിരുന്നു. അവൻ മിഠായി കവറുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു പോയി. അവന്റെ ഗുരുനാഥൻ ഇതെല്ലാം ശ്രദ്ധിച്ചു നോക്കി നിന്നിരുന്നു. ആ ഗുരു അവനെ വിളിച്ചു ഉപദേശിച്ചു. ഈ പ്ലാസ്റ്റിക്കും മറ്റു വിഷാംശങ്ങളും മലിനമാകാതെ ഭൂമിയിൽ കിടന്ന് അന്തരീഷ മലിനീകരണത്തിന് കാരണമാകുന്നു. ഇത് കേട്ട അപ്പു വളരെ ഏറെ സങ്കടത്തോടെ ഇതിനെ കുറിച്ചോർത്തു. അവന്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. ചപ്പുചവറുകൾ വലിച്ചെറിഞ്ഞും റോഡിൽ തുപ്പിയും അന്തരീക്ഷവും പരിസ്ഥിതിയും മലിനപ്പെടുത്താതെ നമ്മുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ