"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/ആരോഗ്യ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ആരോഗ്യ പാഠം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}
<center> <poem>
<center> <poem>
  വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.  അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും സോപ്പിട്ടു കൈകൾ കഴുകുക. വയറിളക്കരോഗങ്ങൾ ,വിരകൾ, കുമിൾ രോഗങ്ങൾ  കോവിട്,സാർസ് വരെ ഒഴിവാക്കാം. പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായുംയും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .  കൈയുടെ മുകളിലും വിരലിനിടയിൽ എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണ, ,ഇൻഫ്ലുവൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട്  മുഖം മറക്കുക .വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ  പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കുക.  രോഗബാധിതരിൽ  നിന്നും ഒരു മീറ്റർ ദൂരം എങ്കിലും സാമൂഹിക അകലം പാലിക്കുക.  പൊതുസ്ഥലങ്ങളിൽ തുപ്പുന്നത്  ഒഴിവാക്കുക.  ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കോറോണ രോഗബാധയെ ചെറുക്കും.  വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിവതുംവസ്ത്രങ്ങൾ ,കിടക്കകൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനി മുക്കിയ ശേഷം കഴുകുക. ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കണം . ഉപ്പ് പഞ്ചസാര ,എണ്ണ ,കൊഴുപ്പ് എന്നിവ കുറയ്ക്കുക.  പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയർ വർഗങ്ങളും പരിപ്പ് വർഗ്ഗങ്ങളും ശീലമാക്കുക . അമിതാഹാരം ഒഴിവാക്കുക. മത്സ്യവും മുട്ടയും ഭക്ഷണത്തിലുൾപ്പെടുത്തുക .ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും..
  വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.  അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും സോപ്പിട്ടു കൈകൾ കഴുകുക. വയറിളക്കരോഗങ്ങൾ ,വിരകൾ, കുമിൾ രോഗങ്ങൾ  കോവിഡ്,സാർസ് വരെ ഒഴിവാക്കാം. പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായുംയും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .  കൈയുടെ മുകളിലും വിരലിനിടയിൽ എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണ, ,ഇൻഫ്ലുവൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട്  മുഖം മറക്കുക .വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ  പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കുക.  രോഗബാധിതരിൽ  നിന്നും ഒരു മീറ്റർ ദൂരം എങ്കിലും സാമൂഹിക അകലം പാലിക്കുക.  പൊതുസ്ഥലങ്ങളിൽ തുപ്പുന്നത്  ഒഴിവാക്കുക.  ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കോറോണ രോഗബാധയെ ചെറുക്കും.  വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിവതുംവസ്ത്രങ്ങൾ ,കിടക്കകൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനി മുക്കിയ ശേഷം കഴുകുക. ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കണം . ഉപ്പ് പഞ്ചസാര ,എണ്ണ ,കൊഴുപ്പ് എന്നിവ കുറയ്ക്കുക.  പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയർ വർഗങ്ങളും പരിപ്പ് വർഗ്ഗങ്ങളും ശീലമാക്കുക . അമിതാഹാരം ഒഴിവാക്കുക. മത്സ്യവും മുട്ടയും ഭക്ഷണത്തിലുൾപ്പെടുത്തുക .ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും..
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 20: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം= ലേഖനം }}

11:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ പാഠം

 വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും സോപ്പിട്ടു കൈകൾ കഴുകുക. വയറിളക്കരോഗങ്ങൾ ,വിരകൾ, കുമിൾ രോഗങ്ങൾ കോവിഡ്,സാർസ് വരെ ഒഴിവാക്കാം. പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായുംയും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് . കൈയുടെ മുകളിലും വിരലിനിടയിൽ എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണ, ,ഇൻഫ്ലുവൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം മറക്കുക .വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ ദൂരം എങ്കിലും സാമൂഹിക അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കോറോണ രോഗബാധയെ ചെറുക്കും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിവതുംവസ്ത്രങ്ങൾ ,കിടക്കകൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനി മുക്കിയ ശേഷം കഴുകുക. ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കണം . ഉപ്പ് പഞ്ചസാര ,എണ്ണ ,കൊഴുപ്പ് എന്നിവ കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയർ വർഗങ്ങളും പരിപ്പ് വർഗ്ഗങ്ങളും ശീലമാക്കുക . അമിതാഹാരം ഒഴിവാക്കുക. മത്സ്യവും മുട്ടയും ഭക്ഷണത്തിലുൾപ്പെടുത്തുക .ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും..
 
ദേവിക പവിത്രൻ
8A എസ്.എൻ.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം