"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തെ തുരത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>{{BoxTop1 | തലക്കെട്ട്= ശുചിത്വം രോഗത്തെ തുരത്തും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3
| color= 3
}}
}}
  <p> പണ്ട്‌ പണ്ട്‌ ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ
  <p align=justify> പണ്ട്‌ പണ്ട്‌ ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലെ ആൾക്കാർക്ക്‌ തോന്നി എന്തിന് ഞങ്ങൾ ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്‌. എത്ര ശുചിയാക്കിയാലും കുറച്ച്‌ കഴിയുമ്പോൾ വീണ്ടും അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല
ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ
രോഗങ്ങൾ വരുവാൻ തുടങ്ങി. </p align=justify>  
ഗ്രാമത്തിലെ ആൾക്കാർക്ക്‌ തോന്നി എന്തിന് ഞങ്ങൾ
<p align=justify> ആ രോഗങ്ങൾ അവരുടെ മരണത്തിന്‌ കാരണമായി. പിന്നീട്‌ ആ ഗ്രാമത്തിൽ അവശേഷിച്ചതു വളരെ കുറച്ച്‌ ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം.
 
അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ്‌
ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്‌. എത്ര ശുചിയാക്കിയാലും കുറച്ച്‌ കഴിയുമ്പോൾ വീണ്ടും
നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ ജീവിച്ചു. </p align=justify>  
അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും
സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല
രോഗങ്ങൾ വരുവാൻ തുടങ്ങി.<br>
 
ആ രോഗങ്ങൾ അവരുടെ മരണത്തിന്‌ കാരണമായി. പിന്നീട്‌ ആ ഗ്രാമത്തിൽ അവശേഷിച്ചതു
വളരെ കുറച്ച്‌ ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം.
അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ
ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ്‌
നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ
ജീവിച്ചു.</big>
{{BoxBottom1
{{BoxBottom1
| പേര്= Eva Maria Tom
| പേര്= ഇവാ മരിയ ടോം
| ക്ലാസ്സ്=5 B
| ക്ലാസ്സ്=5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 17:
| ഉപജില്ല= ചങ്ങനാശ്ശേരി  
| ഉപജില്ല= ചങ്ങനാശ്ശേരി  
| ജില്ല=  കോട്ടയം  
| ജില്ല=  കോട്ടയം  
| തരം= ലേഖനം
| തരം= കഥ
| color= 3
| color= 3
}}
}}
{{Verification|name=Asokank| തരം= കഥ }}

20:57, 7 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ശുചിത്വം രോഗത്തെ തുരത്തും

പണ്ട്‌ പണ്ട്‌ ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലെ ആൾക്കാർക്ക്‌ തോന്നി എന്തിന് ഞങ്ങൾ ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്‌. എത്ര ശുചിയാക്കിയാലും കുറച്ച്‌ കഴിയുമ്പോൾ വീണ്ടും അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല രോഗങ്ങൾ വരുവാൻ തുടങ്ങി.

ആ രോഗങ്ങൾ അവരുടെ മരണത്തിന്‌ കാരണമായി. പിന്നീട്‌ ആ ഗ്രാമത്തിൽ അവശേഷിച്ചതു വളരെ കുറച്ച്‌ ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം. അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ്‌ നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ ജീവിച്ചു.

ഇവാ മരിയ ടോം
5 B സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 08/ 2024 >> രചനാവിഭാഗം - കഥ