"ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രകൃതിമാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രകൃതിമാതാവ് | പ്രകൃതിമാതാവ്]] {{BoxTop1 | തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതിമാതാവ് | പ്രകൃതിമാതാവ്]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതിമാതാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതിമാതാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= കിരൺ മനസ്.ആർ
| പേര്= കിരൺ മനസ് ആർ
| ക്ലാസ്സ്= ആറാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ചിദംബരനാഥ്‌ യു.പി സ്കൂൾ രാമന്തളി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ചിദംബരനാഥ്‌ യു.പി സ്കൂൾ രാമന്തളി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13949
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിമാതാവ്

കളംകളം ഒഴുകുന്ന കടലും പുഴകളും
മലിനമാക്കീ നീ മനുഷ്യാ
നിന്റെ ദാഹം തീർക്കാൻ എന്നെന്നും ഞാൻ
എന്റെ വെള്ളം നിനക്കായി നൽകിയില്ലേ?
ഒന്നുമേ അറിയാതെ പാരിൽ ജനിച്ച നിനക്കെന്നും ഞാൻ ഭക്ഷണം നൽകിയില്ലേ?
കളിക്കാൻ കളിസ്ഥലം വസിക്കുവാൻ പാർപ്പിടം
തന്നതാണോ എന്റെ തെറ്റ്?
കുടയായി തണലും, ശ്വസിക്കുവാൻ വായുവും
തന്നതാണോ എന്റെ തെറ്റ്?
നിനക്കായി വേണ്ടതെല്ലാo ഭൂമിയിൽ
തന്നതാണോ എന്റെ തെറ്റ്?
എന്നിട്ടുമെന്താ മനുഷ്യാ നിനക്കെന്നുമെന്നോട് നന്ദി യില്ലാത്തേ?
പാഠം പഠിച്ച് നീ തെറ്റ് തിരുത്തി നീ
പ്രകൃതിയോടൊന്നിച്ച് നീങ്ങൂ
അമ്മയെപ്പോലെ നീ പ്രകൃതിയെ കരുതുക
പ്രകൃതിയെ സ്നേഹിച്ച് ജീവിക്കുക
 
കിരൺ മനസ് ആർ
6 ചിദംബരനാഥ്‌ യു.പി സ്കൂൾ രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത