"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/വ്യഗ്രത വേണ്ട, ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യഗ്രത വേണ്ട,ജാഗ്രത മതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കോവിഡ് -19 എന്ന മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ആയിരക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത് ഈ മഹാമാരി ചൈനയിൽ നിന്ന് ഇന്ത്യയിലെത്താൻ വെറും രണ്ടു മാസമേ എടുത്തൊള്ളു. വുഹാനിൽ മെഡിക്കൽ വിദ്യാർഥി ആയിരുന്ന തൃശ്ശൂർക്കാരിയിലൂടെയാണ് ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.കേരളത്തിൽ പിന്നീട് രോഗം റിപ്പോർട്ട് ചെയ്തത് മാർച്ചിലാണ്. ഇറ്റലിയിൽ നിന്നും വന്ന ദമ്പതിമാർക്കായിരുന്നു കൊറോണ പിടിപെട്ടത്. പിന്നെ അത് കേരളമാകെ പടർന്ന് പടിക്കുകയായിരുന്നു. കൂടുതലും രോഗം പരന്നത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നും പിന്നെ സമ്പർക്കത്തിലൂടെയുമായിരുന്നു.പതിനൊന്നിനം വൈറസുകളാണ് കൊറോണ എന്ന പേരിൽ അറിയപ്പെടുന്നത്. വെറും ഒരു പൊടിയായ കൊറോണ മനുഷ്യശരീരത്തിൽ കയറുമ്പോൾ ആണ് പ്രവർത്തിച്ച് തുടങ്ങുന്നത്. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മറ്റു രോഗങ്ങൾ ഉള്ളവരിൽ മരണം വരെസംഭവിച്ചേക്കാം. ഇതിന്റെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അതിനാലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി  മാർച്ച് 24 -ാം  തീയതിമുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്. നാം വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. ഇതല്ലാതെ ഇതിനെ പ്രതിരോധിക്കാൻ മറ്റുമാർഗ്ഗങ്ങളൊന്നുമില്ല.വീടിനു പുറത്ത് ഇറങ്ങുന്നവർ ഒരു മണിക്കൂർ ഇടവിട്ട് സോപ്പോ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. ഈ കാര്യം ഇതിന്റെ പ്രതിരോധത്തിൽ പെടുന്നു.കൊറോണ എന്ന മഹാമാരി ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുന്നു. ജനജീവിതം ദുഷ്കരമാക്കി. ഈ മഹാമാരിയെ ഈ ഭൂമുഖത്ത് നിന്നു തുടച്ച് മാറ്റാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം, പ്രാർത്ഥിക്കാം.
{{BoxBottom1
| പേര്= അനുഗ്രഹ അനിൽകുമാർ
| ക്ലാസ്സ്=5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് വി എച്ച് എസ് പുല്ലാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37036
| ഉപജില്ല=  പുല്ലാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1| name=pcsupriya| തരം=  ലേഖനം}}

21:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യഗ്രത വേണ്ട,ജാഗ്രത മതി

കോവിഡ് -19 എന്ന മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ആയിരക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത് ഈ മഹാമാരി ചൈനയിൽ നിന്ന് ഇന്ത്യയിലെത്താൻ വെറും രണ്ടു മാസമേ എടുത്തൊള്ളു. വുഹാനിൽ മെഡിക്കൽ വിദ്യാർഥി ആയിരുന്ന തൃശ്ശൂർക്കാരിയിലൂടെയാണ് ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.കേരളത്തിൽ പിന്നീട് രോഗം റിപ്പോർട്ട് ചെയ്തത് മാർച്ചിലാണ്. ഇറ്റലിയിൽ നിന്നും വന്ന ദമ്പതിമാർക്കായിരുന്നു കൊറോണ പിടിപെട്ടത്. പിന്നെ അത് കേരളമാകെ പടർന്ന് പടിക്കുകയായിരുന്നു. കൂടുതലും രോഗം പരന്നത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നും പിന്നെ സമ്പർക്കത്തിലൂടെയുമായിരുന്നു.പതിനൊന്നിനം വൈറസുകളാണ് കൊറോണ എന്ന പേരിൽ അറിയപ്പെടുന്നത്. വെറും ഒരു പൊടിയായ കൊറോണ മനുഷ്യശരീരത്തിൽ കയറുമ്പോൾ ആണ് പ്രവർത്തിച്ച് തുടങ്ങുന്നത്. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മറ്റു രോഗങ്ങൾ ഉള്ളവരിൽ മരണം വരെസംഭവിച്ചേക്കാം. ഇതിന്റെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അതിനാലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി മാർച്ച് 24 -ാം തീയതിമുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നാം വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. ഇതല്ലാതെ ഇതിനെ പ്രതിരോധിക്കാൻ മറ്റുമാർഗ്ഗങ്ങളൊന്നുമില്ല.വീടിനു പുറത്ത് ഇറങ്ങുന്നവർ ഒരു മണിക്കൂർ ഇടവിട്ട് സോപ്പോ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. ഈ കാര്യം ഇതിന്റെ പ്രതിരോധത്തിൽ പെടുന്നു.കൊറോണ എന്ന മഹാമാരി ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുന്നു. ജനജീവിതം ദുഷ്കരമാക്കി. ഈ മഹാമാരിയെ ഈ ഭൂമുഖത്ത് നിന്നു തുടച്ച് മാറ്റാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം, പ്രാർത്ഥിക്കാം.

അനുഗ്രഹ അനിൽകുമാർ
5 B എസ് വി എച്ച് എസ് പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം