"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ്.യു.
| പേര്=മുഹമ്മദ് യു
| ക്ലാസ്സ്=4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

22:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
പരിസരം മുഴുവനും വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി
ശുചിത്വമാണ് പ്രധാനം
കോവിടിനെ തുരത്താൻ വേണം വൃത്തി
നമുക്കൊന്നായ് നിൽക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാം
ശുചിത്വം നമ്മൾ പാലിച്ചാൽ
രോഗം നമ്മെ വിട്ടകലും
ലോകം മൊത്തം പടർന്നുപിടിച്ച
മനുഷ്യജീവനുകൾ കവർന്നെടുത്ത
കൊറോണയെന്ന മഹാമാരിയെ
തുരത്താം നമുക്കൊന്നായി
ശുചിത്വം എന്ന ആയുധം കൊണ്ട്
തകർത്തെറിയും കോവിടിനെ

മുഹമ്മദ് യു
4 B ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത