"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കൂട്ടുകാരീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രിയപ്പെട്ട കൂട്ടുകാരീ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 26: | വരി 26: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രിയപ്പെട്ട കൂട്ടുകാരീ
പ്രിയപ്പെട്ട കൂട്ടുകാരീ നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാട്ടിൽ കൊ വിഡ് 19 എന്ന പുതിയ രോഗം വന്നതുകൊണ്ടാണല്ലോ സ്ക്കൂൾ നേരത്തെ അടച്ചത്.അതിൽ സങ്കടമുണ്ട് എന്നാലും ഈ രോഗം വരാതിരിക്കാൻ വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം പുറത്തിറങ്ങിയാൽ മാസ്ക്ക് ധരിക്കണം മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കണം ഇനി സ്ക്കൂൾ തുറക്കുമ്പോൾ നമുക്ക് കാണാം സ്നേഹത്തോടെ അഞ്ജൽ അജിത്ത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം