ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മഹാമാരി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മഹാമാരി കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=       "ഒന്നിക്കാം നമുക്കൊന്നായ്"  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

"ഒന്നിക്കാം നമുക്കൊന്നായ്"

മഹാമാരി പടരുമീ മണ്ണിൽ നമ്മൾ...
ഭയക്കാതെ മുന്നോട്ട് പോയിടേണം
 ഇരുകൈകളും ശുചിയാക്കിടണം
 ശുചിത്വത്തിന് പാതയിൽ പോയിടേണം
 പരസ്പരം പകരാതെ നോക്കിടുവാൻ
 അകലങ്ങൾ പാലിച്ചു നിന്നീടണം
 കരുതലോടെ വാർത്തകേട്ടിടണം
 നിയമത്തെ അനുസരിച്ചിടണം
 യാത്രകൾ മാറ്റി ജാഗ്രതയാൽ മുന്നേറണം
 മഹാമാരി യാൽ വിപത്ത് നേരിടും
നമ്മുടെ നാടിനെ നാം തന്നെ കാത്തുരക്ഷിക്കണം
 

അശ്മർ . എ പി
3 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത