"ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/പ്രതിരോധം എന്ന മറുമരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രതിരോധം എന്ന മറുമരുന്ന് | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
<center> <poem>
 
ഇപ്പോൾ നമുക്ക് അവധിക്കാലമാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്കുമുമ്പ് നമ്മുടെ നാട് അടച്ചുപൂട്ടണ്ടി വന്നു. കൊറോണ എന്ന രാക്ഷസ വൈറസ് നമ്മുടെ രാജ്യത്തും പലരുടെയും ജീവൻ അപഹരിച്ചു.ഇന്ന് നമ്മുടെ സന്തോഷം തല്ലിക്കെടുത്തി പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഈ രോഗാണു പ്രവേശിച്ചു.രാജ്യത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചു.
ഇപ്പോൾ നമുക്ക് അവധിക്കാലമാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്കുമുമ്പ് നമ്മുടെ നാട് അടച്ചുപൂട്ടണ്ടി വന്നു. കൊറോണ എന്ന രാക്ഷസ വൈറസ് നമ്മുടെ രാജ്യത്തും പലരുടെയും ജീവൻ അപഹരിച്ചു.ഇന്ന് നമ്മുടെ സന്തോഷം തല്ലിക്കെടുത്തി പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഈ രോഗാണു പ്രവേശിച്ചു.രാജ്യത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചു.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും ഉചിതം.ശുചിത്വം ഇല്ലായ്മ ഈ രോഗം ബാധിക്കാനുള്ള പ്രധാന കാരണമാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ കൈകൾ നന്നായി സോപ്പിട്ട് കഴുകുക, പരസ്പര അകലം പാലിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഹസ്തദാനം ഒഴിവാക്കുക ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, ഇവയെല്ലാം പാലിച്ചാൽ വൈറസിന്റെ വ്യാപനം തടയാൻ കഴിയും.ഈ പോരാട്ടത്തിൽ രാജ്യമൊട്ടാകെ പങ്കു ചേർന്നിരിക്കുന്നു. ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയേണ്ടവരാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും .നമുക്കു വേണ്ടിയുള്ള അവരുടെ കരുതലിൽ നാം എന്നും കടപ്പെട്ടിരിക്കും  
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും ഉചിതം.ശുചിത്വം ഇല്ലായ്മ ഈ രോഗം ബാധിക്കാനുള്ള പ്രധാന കാരണമാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ കൈകൾ നന്നായി സോപ്പിട്ട് കഴുകുക, പരസ്പര അകലം പാലിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഹസ്തദാനം ഒഴിവാക്കുക ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, ഇവയെല്ലാം പാലിച്ചാൽ വൈറസിന്റെ വ്യാപനം തടയാൻ കഴിയും.ഈ പോരാട്ടത്തിൽ രാജ്യമൊട്ടാകെ പങ്കു ചേർന്നിരിക്കുന്നു. ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയേണ്ടവരാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും .നമുക്കു വേണ്ടിയുള്ള അവരുടെ കരുതലിൽ നാം എന്നും കടപ്പെട്ടിരിക്കും  
 
{{BoxBottom1
{{BoxBottom1
| പേര്=എയ്ഞ്ചൽ എ എസ്   
| പേര്=എയ്ഞ്ചൽ എ എസ്   
വരി 16: വരി 16:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= ലേഖനം  
| തരം= ലേഖനം  
color=4
| color=4
}}
}}
{{Verification4|name=Naseejasadath|തരം=ലേഖനം}}

21:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം എന്ന മറുമരുന്ന്

ഇപ്പോൾ നമുക്ക് അവധിക്കാലമാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്കുമുമ്പ് നമ്മുടെ നാട് അടച്ചുപൂട്ടണ്ടി വന്നു. കൊറോണ എന്ന രാക്ഷസ വൈറസ് നമ്മുടെ രാജ്യത്തും പലരുടെയും ജീവൻ അപഹരിച്ചു.ഇന്ന് നമ്മുടെ സന്തോഷം തല്ലിക്കെടുത്തി പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഈ രോഗാണു പ്രവേശിച്ചു.രാജ്യത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചു.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും ഉചിതം.ശുചിത്വം ഇല്ലായ്മ ഈ രോഗം ബാധിക്കാനുള്ള പ്രധാന കാരണമാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ കൈകൾ നന്നായി സോപ്പിട്ട് കഴുകുക, പരസ്പര അകലം പാലിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഹസ്തദാനം ഒഴിവാക്കുക ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, ഇവയെല്ലാം പാലിച്ചാൽ വൈറസിന്റെ വ്യാപനം തടയാൻ കഴിയും.ഈ പോരാട്ടത്തിൽ രാജ്യമൊട്ടാകെ പങ്കു ചേർന്നിരിക്കുന്നു. ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയേണ്ടവരാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും .നമുക്കു വേണ്ടിയുള്ള അവരുടെ കരുതലിൽ നാം എന്നും കടപ്പെട്ടിരിക്കും

എയ്ഞ്ചൽ എ എസ്
4 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം