"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പൊട്ടിച്ചീടാം കണ്ണികൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| സ്കൂൾ=  St.Sebastian's HSS, Palluruthy        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  St.Sebastian's HSS, Palluruthy        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26054
| സ്കൂൾ കോഡ്= 26054
| ഉപജില്ല=  Mattancherry     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മട്ടാഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   

17:26, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൊട്ടിച്ചീടാം കണ്ണികൾ...

'കൊറോണ 'എന്ന രോഗാണുവിൻ മുന്നിൽ
ശാസ്ത്രത്തിൻ മുട്ടു മടങ്ങിടുമ്പോൾ
പോരാടുവാൻ നേരമായിന്നു കൂട്ടരേ
വൈവിധ്യമാർന്ന പ്രധിരോധങ്ങളിലൂടെ
ദൃഢമാക്കീടാം ബന്ധങ്ങൾ വീട്ടിലിരുന്ന്
പഴകിയ സൗഹൃദങ്ങൾ പുതുക്കിടാം
 ഉണർത്തിടാം നിൻ സിദ്ധികളെ
 തിരക്കെന്ന് ഭാവിച്ച് മാറ്റിവെച്ച പലതും
 ചെയ്തു തീർത്തിടാൻ തക്ക സമയമായി
 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
 അലയടികളിൽ നിന്നു മുക്തി നേടിടാം
 ഒഴിവാക്കിടാം സ്നേഹ സന്ദർശനം
 നമുക്കൊഴിവാക്കിടാം ഹസ്തദാനം
 അൽപ്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടെണ്ട
 ആരോഗ്യ രക്ഷയ്ക്കായി തെളിച്ചീടും മാർഗ്ഗേ
 ചരിച്ചീടാം നമുക്ക് അചഞ്ചലരായി..
ആശ്വാസമേകും സദ്‌വാർത്ത കേൾക്കുവാൻ
 ഏകമനസ്സോടെ കാത്തിരിക്കാം ജാഗ്രതയോടെ
 നേരിടാം ദിനങ്ങളെ നല്ലൊരു നാളേക്കായി
 ശുചിത്വത്തിൻ വില നാം തിരിച്ചറിയും ദിനമെത്തി
ലോക നന്മയ്ക്കായി പൊരുതീടാം മുന്നേറാം
അങ്ങനെ കൊറോണതാൻ ചങ്ങല പൊട്ടിച്ചീടാം.


 

Aleena K S
XII Computer Science St.Sebastian's HSS, Palluruthy
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത