"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ടുകാർക്കൊരു സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൂട്ടുകാർക്കൊരു സഹായം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ടുകാർക്കൊരു സഹായം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Ak...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> ഒരിക്കൽ അപ്പു എന്ന നായയും അമ്മിണി എന്ന പൂച്ചയും ഉണ്ടായിരുന്നു .ഒരു ദിവസം അപ്പു എന്ന നായ ഭക്ഷണം തേടി പുറത്തിറങ്ങി . അപ്പുവിന് എവിടെ നിന്നും ഭക്ഷണം ലഭിച്ചില്ല . ആ സമയം അപ്പു നായയുടെ അടുത്തേക്ക് അമ്മിണി പൂച്ച വന്നു . അപ്പു നായയോട് അമ്മിണി പൂച്ച ചോദിച്ചു അപ്പു നിനക്ക് എന്ത് പറ്റി .എനിക്ക് ഭക്ഷണം ലഭിച്ചില്ല . അമ്മിണി പൂച്ച അപ്പുവിനെ വീട്ടിലേക്ക് വിളിച്ചു. അമ്മിണിയുടെ ഭക്ഷണം അപ്പുവിനും കൊടുത്തു . അങ്ങനെ അപ്പുവിന്റെ വിശപ്പ് മാറി .അവർ നല്ല കൂട്ടുകാരായിമാറി | <p> ഒരിക്കൽ അപ്പു എന്ന നായയും അമ്മിണി എന്ന പൂച്ചയും ഉണ്ടായിരുന്നു .ഒരു ദിവസം അപ്പു എന്ന നായ ഭക്ഷണം തേടി പുറത്തിറങ്ങി . അപ്പുവിന് എവിടെ നിന്നും ഭക്ഷണം ലഭിച്ചില്ല . ആ സമയം അപ്പു നായയുടെ അടുത്തേക്ക് അമ്മിണി പൂച്ച വന്നു . അപ്പു നായയോട് അമ്മിണി പൂച്ച ചോദിച്ചു അപ്പു നിനക്ക് എന്ത് പറ്റി? .എനിക്ക് ഭക്ഷണം ലഭിച്ചില്ല . അമ്മിണി പൂച്ച അപ്പുവിനെ വീട്ടിലേക്ക് വിളിച്ചു. അമ്മിണിയുടെ ഭക്ഷണം അപ്പുവിനും കൊടുത്തു . അങ്ങനെ അപ്പുവിന്റെ വിശപ്പ് മാറി .അവർ നല്ല കൂട്ടുകാരായിമാറി | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriyap| തരം= കഥ}} |
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൂട്ടുകാർക്കൊരു സഹായം
ഒരിക്കൽ അപ്പു എന്ന നായയും അമ്മിണി എന്ന പൂച്ചയും ഉണ്ടായിരുന്നു .ഒരു ദിവസം അപ്പു എന്ന നായ ഭക്ഷണം തേടി പുറത്തിറങ്ങി . അപ്പുവിന് എവിടെ നിന്നും ഭക്ഷണം ലഭിച്ചില്ല . ആ സമയം അപ്പു നായയുടെ അടുത്തേക്ക് അമ്മിണി പൂച്ച വന്നു . അപ്പു നായയോട് അമ്മിണി പൂച്ച ചോദിച്ചു അപ്പു നിനക്ക് എന്ത് പറ്റി? .എനിക്ക് ഭക്ഷണം ലഭിച്ചില്ല . അമ്മിണി പൂച്ച അപ്പുവിനെ വീട്ടിലേക്ക് വിളിച്ചു. അമ്മിണിയുടെ ഭക്ഷണം അപ്പുവിനും കൊടുത്തു . അങ്ങനെ അപ്പുവിന്റെ വിശപ്പ് മാറി .അവർ നല്ല കൂട്ടുകാരായിമാറി
സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ