"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
/എന്റെ മരം |  എന്റെ മരം]]

{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ മരം
| തലക്കെട്ട്=  എന്റെ മരം
| color=        1
| color=        1

എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....

ഓമന തൈമാവ് നട്ടു ഞാൻ......
എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....

ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....
ഓമന തൈമാവ് നട്ടു ഞാൻ......

ഓമന തൈമാവിൻ നട്ടു ഞാൻ......
ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....

വെള്ളമൊഴിച്ചു വളമിട്ടു ഞാൻ അവൾ
ഓമന തൈമാവിൻ നട്ടു ഞാൻ......

കമ്മിണി  എന്നൊരു പേരു വച്ചു..
വെള്ളമൊഴിച്ചു വളമിട്ടു ഞാൻ അവൾ

ഓരില യിരില മൂവിയിലെ അങ്ങനെ നാൾക്കുനാൾ തൈ വളർന്നു..
കമ്മിണി  എന്നൊരു പേരു വച്ചു..

അംബരം നോക്കിയ കൊമ്പുകൾ നിൽക്കുന്നതൻ
ഓരില യിരില മൂവിയിലെ അങ്ങനെ നാൾക്കുനാൾ തൈ വളർന്നു..

അന്തരംഗത്തിൽ പ്രതീക്ഷയും...
അംബരം നോക്കിയ കൊമ്പുകൾ നിൽക്കുന്നതൻ

എന്നോളം എത്തിയ മാഞ്ചടി കാണുവാൻ
അന്തരംഗത്തിൽ പ്രതീക്ഷയും...

എന്തൊരു കൗതുകമായിരുന്നു...
എന്നോളം എത്തിയ മാഞ്ചടി കാണുവാൻ

പച്ചയിലകൾ നിറഞ്ഞൊരു ശാഖകൾ
എന്തൊരു കൗതുകമായിരുന്നു...

കൊച്ചി ഇളം കാറ്റിലും നൃത്തമാടി....
പച്ചയിലകൾ നിറഞ്ഞൊരു ശാഖകൾ

ഇവൾ എന്റെ നാടിന്റെ അയകാണ് കുളിരാണ്.....
കൊച്ചി ഇളം കാറ്റിലും നൃത്തമാടി....

എന്റെ വീടിന്റെ അയകാണ് അവൾ................
ഇവൾ എന്റെ നാടിന്റെ അയകാണ് കുളിരാണ്.....

എന്റെ വീടിന്റെ അയകാണ് അവൾ................

{{BoxBottom1
{{BoxBottom1
| പേര്= ജംഷീർ
| പേര്= ജംഷീർ
വരി 31: വരി 33:
| color=      1
| color=      1

{{verification4|name=vanathanveedu| തരം=കവിത}}

22:19, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മരം

എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....
ഓമന തൈമാവ് നട്ടു ഞാൻ......
ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....
ഓമന തൈമാവിൻ നട്ടു ഞാൻ......
വെള്ളമൊഴിച്ചു വളമിട്ടു ഞാൻ അവൾ
കമ്മിണി എന്നൊരു പേരു വച്ചു..
ഓരില യിരില മൂവിയിലെ അങ്ങനെ നാൾക്കുനാൾ തൈ വളർന്നു..
അംബരം നോക്കിയ കൊമ്പുകൾ നിൽക്കുന്നതൻ
അന്തരംഗത്തിൽ പ്രതീക്ഷയും...
എന്നോളം എത്തിയ മാഞ്ചടി കാണുവാൻ
എന്തൊരു കൗതുകമായിരുന്നു...
പച്ചയിലകൾ നിറഞ്ഞൊരു ശാഖകൾ
കൊച്ചി ഇളം കാറ്റിലും നൃത്തമാടി....
ഇവൾ എന്റെ നാടിന്റെ അയകാണ് കുളിരാണ്.....
എന്റെ വീടിന്റെ അയകാണ് അവൾ................

ജംഷീർ
5 A എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത