എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം

എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ.....
ഓമന തൈമാവ് നട്ടു ഞാൻ......
ഇൻ കൊച്ചു വീടിന്റെ തെക്കേ അതിരിൽ....
ഓമന തൈമാവിൻ നട്ടു ഞാൻ......
വെള്ളമൊഴിച്ചു വളമിട്ടു ഞാൻ അവൾ
കമ്മിണി എന്നൊരു പേരു വച്ചു..
ഓരില യിരില മൂവിയിലെ അങ്ങനെ നാൾക്കുനാൾ തൈ വളർന്നു..
അംബരം നോക്കിയ കൊമ്പുകൾ നിൽക്കുന്നതൻ
അന്തരംഗത്തിൽ പ്രതീക്ഷയും...
എന്നോളം എത്തിയ മാഞ്ചടി കാണുവാൻ
എന്തൊരു കൗതുകമായിരുന്നു...
പച്ചയിലകൾ നിറഞ്ഞൊരു ശാഖകൾ
കൊച്ചി ഇളം കാറ്റിലും നൃത്തമാടി....
ഇവൾ എന്റെ നാടിന്റെ അയകാണ് കുളിരാണ്.....
എന്റെ വീടിന്റെ അയകാണ് അവൾ................

ജംഷീർ
5 A എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത