"ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ എൻ്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എൻ്റെ നാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ നാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
എൻ്റെ നാട്
എന്തൊരു രസമാണീ നാട്
എന്തൊരു രസമാണീ നാട്
എന്നുടെ സ്വന്തം നാടാണ്
എന്നുടെ സ്വന്തം നാടാണ്
വരി 19: വരി 18:
നന്മകൾ നിറയും ഈ നാട്ടിൽ
നന്മകൾ നിറയും ഈ നാട്ടിൽ
ജന്മം സഫലം ഈ നാട്ടിൽ
ജന്മം സഫലം ഈ നാട്ടിൽ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആര‍ുഷി. പി
| പേര്= ആര‍ുഷി. പി
വരി 29: വരി 26:
| സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13917
| സ്കൂൾ കോഡ്= 13917
| ഉപജില്ല= പയ്യന്ന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

23:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

എന്തൊരു രസമാണീ നാട്
എന്നുടെ സ്വന്തം നാടാണ്
കാടും മേടും ഈ നാട്ടിൽ
മാബലി വാണതു മീനാട്ടിൽ
കഥകളി മോഹിനിയാട്ടം തുടങ്ങിയ -
നിരവധി കലകളുമീനാട്ടിൽ.
ജാതിയുമില്ല മതവുമില്ല
ഒന്നാണെല്ലാമീ നാട്ടിൽ
ഓലപ്പന്ത് അച്ചു കളി
കളികൾ പലതര മീനാട്ടിൽ
മരവും പൂവും ഈ നാട്ടിൽ
കലയും കളിയും ഈ നാട്ടിൽ
നന്മകൾ നിറയും ഈ നാട്ടിൽ
ജന്മം സഫലം ഈ നാട്ടിൽ
 

ആര‍ുഷി. പി
4 ഡി ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത