"പൊങ്ങന്താനം യുപിഎസ്/അക്ഷരവൃക്ഷം/ലോക്ഡൗണിലെ എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗണിലെ എന്റെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോക്ഡൗണിലെ എന്റെ അവധിക്കാലം
| തലക്കെട്ട്= ലോക്ഡൗണിലെ എന്റെ അവധിക്കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| colour= 2
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഞങ്ങളുടെ അവധിക്കാലം നേരത്തെ വരവായി. ഈ ക്കൊല്ലം പരീക്ഷയുമില്ല.  കൂട്ടുകാരോട് യാത്ര പറയാൻ പറ്റിയതുമില്ല. അതിന്റെ കാരണം എല്ലാവർക്കുമറിയാമല്ലോ.കോറോണ കാരണം ബന്ധുവീട്ടിൽ പോലും അവധിക്കാലം ആലോഷിക്കാൻ പറ്റിയില്ല.  വീടുകളിൽ പോലും ഞങ്ങൾ അവധിക്കാലം ആഘോഷിക്കുകയാണ് ഞങ്ങൾ വീടുകളിൽ ചെടികൾവെച്ചു പിടിപ്പിക്കുകയും പച്ചക്കറികൾ വെച്ചുപിടിപ്പികുകയും ചെയ്തു. ചെടികൾ വളർന്ന് പൂക്കൾ ഉണ്ടായി ഞങ്ങൾകാർഡ്ബോർഡ് ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.അത് എല്ലാവർക്കും ഇഷ്ടപെട്ടു.മാതാപിതാക്കൾ പറഞ്ഞുതന്ന പഴയകാല കളികൾ കളിച്ചുംസമയംകളഞ്ഞു ഏറ്റവും സന്തോഷം തോന്നിയത് ഞങ്ങളുടെ മീൻ വളർത്തലായിരുന്നു.അങ്ങനെഒരു ലോക്ഡൗൺ കാലം ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം
<p >ഞങ്ങളുടെ അവധിക്കാലം നേരത്തെ വരവായി. ഈ ക്കൊല്ലം പരീക്ഷയുമില്ല.  കൂട്ടുകാരോട് യാത്ര പറയാൻ പറ്റിയതുമില്ല. അതിന്റെ കാരണം എല്ലാവർക്കുമറിയാമല്ലോ.കോറോണ കാരണം ബന്ധുവീട്ടിൽ പോലും അവധിക്കാലം ആലോഷിക്കാൻ പറ്റിയില്ല.  വീടുകളിൽ പോലും ഞങ്ങൾ അവധിക്കാലം ആഘോഷിക്കുകയാണ് ഞങ്ങൾ വീടുകളിൽ ചെടികൾവെച്ചു പിടിപ്പിക്കുകയും പച്ചക്കറികൾ വെച്ചുപിടിപ്പികുകയും ചെയ്തു. ചെടികൾ വളർന്ന് പൂക്കൾ ഉണ്ടായി ഞങ്ങൾകാർഡ്ബോർഡ് ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.അത് എല്ലാവർക്കും ഇഷ്ടപെട്ടു.മാതാപിതാക്കൾ പറഞ്ഞുതന്ന പഴയകാല കളികൾ കളിച്ചുംസമയംകളഞ്ഞു ഏറ്റവും സന്തോഷം തോന്നിയത് ഞങ്ങളുടെ മീൻ വളർത്തലായിരുന്നു.അങ്ങനെഒരു ലോക്ഡൗൺ കാലം ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം</p>
{{BoxBottom1
{{BoxBottom1
| പേര്= അനഘ
| പേര്= അനഘ
| ക്ലാസ്സ്= 4 A
| ക്ലാസ്സ്= 4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 13:
| ഉപജില്ല= ചങ്ങനാശ്ശേരി
| ഉപജില്ല= ചങ്ങനാശ്ശേരി
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഘനം
| തരം= ലേഖനം
| color= 2
| color= 2
}}
}}
 
{{Verified1|name= Asokank| തരം=  ലേഖനം  }}
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxBottom1
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=     <!-- കവിത / കഥ / ലേഖനം -->  
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗണിലെ എന്റെ അവധിക്കാലം

ഞങ്ങളുടെ അവധിക്കാലം നേരത്തെ വരവായി. ഈ ക്കൊല്ലം പരീക്ഷയുമില്ല. കൂട്ടുകാരോട് യാത്ര പറയാൻ പറ്റിയതുമില്ല. അതിന്റെ കാരണം എല്ലാവർക്കുമറിയാമല്ലോ.കോറോണ കാരണം ബന്ധുവീട്ടിൽ പോലും അവധിക്കാലം ആലോഷിക്കാൻ പറ്റിയില്ല. വീടുകളിൽ പോലും ഞങ്ങൾ അവധിക്കാലം ആഘോഷിക്കുകയാണ് ഞങ്ങൾ വീടുകളിൽ ചെടികൾവെച്ചു പിടിപ്പിക്കുകയും പച്ചക്കറികൾ വെച്ചുപിടിപ്പികുകയും ചെയ്തു. ചെടികൾ വളർന്ന് പൂക്കൾ ഉണ്ടായി ഞങ്ങൾകാർഡ്ബോർഡ് ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.അത് എല്ലാവർക്കും ഇഷ്ടപെട്ടു.മാതാപിതാക്കൾ പറഞ്ഞുതന്ന പഴയകാല കളികൾ കളിച്ചുംസമയംകളഞ്ഞു ഏറ്റവും സന്തോഷം തോന്നിയത് ഞങ്ങളുടെ മീൻ വളർത്തലായിരുന്നു.അങ്ങനെഒരു ലോക്ഡൗൺ കാലം ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം

അനഘ
4 എ പൊങ്ങന്താനം യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം