"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ക്വാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്വാറന്റൈൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ }}

19:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്വാറന്റൈൻ
       എൻറെ വീട്ടിലെ കിളിക്കൂട്ടിൽ ഒരു തത്ത ഉണ്ടായിരുന്നു. ഞാൻ ഒരു കുറവും വരുത്താതെ അതിനെ ചോറും പഴവും പാലും ഒക്കെ കൊടുത്തു വളർത്തി. ഇന്നിപ്പോൾ ഞാനുമൊരു കൂട്ടിലാണ് .കഴിക്കാൻ ചോറും കറിയും പാലും ഒക്കെയുള്ള ഒരു കൂട്ടിൽ. എങ്കിലും എനിക്ക് ഇവിടെ നിന്ന് പുറത്തേക്ക് പറക്കാനുള്ള സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യമില്ലാത്ത എൻറെ കൂട്ടിലെ തത്തയെപോലെ.
മിൻഹ നവാസ്
3 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ