|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കരയുന്ന ലോകം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീലോക-
| |
| വ്യഥയോട് ചേരുന്നു നാമേവരും...
| |
| ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
| |
| അതിജീവനത്തിൻ കഥ പറയാം...
| |
| സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയ്
| |
| നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചൂ...
| |
| സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നെയ്ത
| |
| സമവാക്യം ഒന്നതിൽ പിറവികൊണ്ടു...
| |
| നിൻ ബന്ധനത്തിൻെറ ചുരുളഴിച്ചിന്നവൻ
| |
| അന്തകൻ വേഷം കെട്ടിയാടീ...
| |
| ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
| |
| കഴിയില്ല മനുജാതിതൻ കർമ്മഫലം
| |
| വൻമതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
| |
| ഇന്നെൻെറ മണ്ണിലും തേരോട്ടമായ്
| |
| ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
| |
| ചത്താലും തീരാത്ത പാപിയായീ...
| |
| അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
| |
| ഇരുളിൻെറ മറ നീങ്ങും ഒരു പുലരി വരെയും
| |
| വാനോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
| |
| ആതുര സേവകർ നീതിതൻ പാലകർ
| |
| ലോകാഃ സമസ്താഃ സുഖിനോഃ ഭവന്തുഃ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അഭിന്യ.പി.കെ.
| |
| | ക്ലാസ്സ്=7 ഡി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=20655
| |
| | ഉപജില്ല=പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |