"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ..       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ കോഡ്=14049  
| സ്കൂൾ കോഡ്=14049  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

19:07, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ..      

താണ്ഡവമാടുന്നു ഭൂവിൽ കോവിഡ് എന്ന മഹാമാരി
ചൈനയിൽ തുടങ്ങി പോലും
അതിരില്ല ലോകം അടക്കി താണ്ഡവമാടുന്നു ഭൂവിൽ
ഇറ്റലിയും ഇറാനും വിറച്ചീടുന്നു
സ്പെയിനും യുകെയും അമേരിക്കയും ശവപ്പറമ്പായി മാറുന്നു.
ഇല്ല തോൽക്കില്ല മർത്യൻ
വസൂരിയും പ്ലഗിനേയും 
മന്തിനെയും മലമ്പനിയും
തോൽപ്പിച്ച മർത്യൻ
തോൽപ്പിക്കും ഈ കൊറോണയേയും
കോർത്തിടാം നമ്മൾക്കി മാരിയെയും 
കൈകൾ കോർക്കാതെ കോർത്തിടാം
നേരിടാം നമ്മൾക്കിതിനെ
തുരത്തിടാം നാട്ടിൽ നിന്നുമീ ഭീകരനെ

ദേവാംഗന പി എസ്
9 N മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത