"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/നന്മയുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നന്മയുള്ള നാട്| color= 3}}
| തലക്കെട്ട്=നന്മയുള്ള നാട്| color= 4}}
  പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.അപ്പുവും അമ്മുവും.അവർ സത്യസന്ധതയും ദയയും മറ്റ് നല്ല ശീലങ്ങളും നിറഞ്ഞ കുട്ടികളായിരുന്നു. ഒരുദിവസം അവർ മുത്തശ്ശനോട് ചോദിച്ചു.ഈ നാട്ടിൽ മുഴുവനും ചപ്പുചവറുകൾ നിറഞ്ഞത് എന്തുകൊണ്ടാണ്? മുത്തശ്ശൻ മറുപടി പറഞ്ഞു. അത് മക്കളേ, ഈ നാട്ടിലെ ജനങ്ങൾക്ക്‌ ശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. മുത്തശ്ശൻ ഇതു പറഞ്ഞപ്പോൾ അവർക്ക് ഒരാശയം തോന്നി. അവർ പറഞ്ഞു. മുത്തശ്ശാ നമ്മൾ ഒരു വിളംബരം നടത്തണം. ഈ നാട്ടിൽ ആരാണോ കൂടുതൽ ചപ്പുചവറുകൾ പെറുക്കുന്നത് അവർക്ക് സ്വർണംലഭിക്കും. അത് നല്ല ആശയമാണല്ലോ കുട്ടികളേ.. മുത്തശ്ശൻ പറഞ്ഞു. കുട്ടികൾ വിളംബരം നടത്തി. ആളുകൾ മത്സരിച്ച് പറയാൻ തുടങ്ങി.ഞാൻ തന്നെ ഇന്തിൽ സ്വർണം നേടും. അങ്ങനെ ആളുകൾ മുഴുവൻ ചപ്പുചവറുകളും പെറുക്കി കഴിഞ്ഞപ്പോൾ മുത്തശ്ശൻ എത്തി. ആളുകൾ മുത്തശ്ശനോട് സ്വർണത്തിനു വേണ്ടി ചോദിച്ചു. അപ്പോൾ മുത്തശ്ശൻ പറഞ്ഞു: ഈ പരിസരം മുഴുവൻ വൃത്തിയായി കിടക്കുന്നത് കണ്ടില്ലേ? അതു തന്നെയാണ് നിങ്ങൾക്ക് ലഭിച്ച സ്വർണം. മുത്തശ്ശൻ പറഞ്ഞു നിർത്തി. ആളുകൾ മുത്തശ്ശനോട് നന്ദി പറഞ്ഞ് മടങ്ങിപ്പോയി.കൂട്ടുകാരെ, ശുചിത്വമുള്ളൊരു നാട് തന്നെയാണ് ഈ കാലത്തെ ഏറ്റവും മികച്ച സമ്മാനം
പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അപ്പുവും അമ്മുവും. അവർ സത്യസന്ധതയും ദയയും മറ്റ് നല്ല ശീലങ്ങളും നിറഞ്ഞ കുട്ടികളായിരുന്നു. ഒരുദിവസം അവർ മുത്തശ്ശനോട് ചോദിച്ചു .ഈ നാട്ടിൽ മുഴുവനും ചപ്പുചവറുകൾ നിറഞ്ഞത് എന്തുകൊണ്ടാണ്? മുത്തശ്ശൻ മറുപടി പറഞ്ഞു. അത് മക്കളേ, ഈ നാട്ടിലെ ജനങ്ങൾക്ക്‌ ശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. മുത്തശ്ശൻ ഇതു പറഞ്ഞപ്പോൾ അവർക്ക് ഒരാശയം തോന്നി. അവർ പറഞ്ഞു. മുത്തശ്ശാ നമ്മൾ ഒരു വിളംബരം നടത്തണം. ഈ നാട്ടിൽ ആരാണോ കൂടുതൽ ചപ്പുചവറുകൾ പെറുക്കുന്നത് അവർക്ക് സ്വർണംലഭിക്കും. അത് നല്ല ആശയമാണല്ലോ കുട്ടികളേ.. മുത്തശ്ശൻ പറഞ്ഞു. കുട്ടികൾ വിളംബരം നടത്തി. ആളുകൾ മത്സരിച്ച് പറയാൻ തുടങ്ങി. ഞാൻ തന്നെ ഇന്തിൽ സ്വർണം നേടും. അങ്ങനെ ആളുകൾ മുഴുവൻ ചപ്പുചവറുകളും പെറുക്കി കഴിഞ്ഞപ്പോൾ മുത്തശ്ശൻ എത്തി. ആളുകൾ മുത്തശ്ശനോട് സ്വർണത്തിനു വേണ്ടി ചോദിച്ചു. അപ്പോൾ മുത്തശ്ശൻ പറഞ്ഞു: ഈ പരിസരം മുഴുവൻ വൃത്തിയായി കിടക്കുന്നത് കണ്ടില്ലേ? അതു തന്നെയാണ് നിങ്ങൾക്ക് ലഭിച്ച സ്വർണം. മുത്തശ്ശൻ പറഞ്ഞു നിർത്തി. ആളുകൾ മുത്തശ്ശനോട് നന്ദി പറഞ്ഞ് മടങ്ങിപ്പോയി. കൂട്ടുകാരെ, ശുചിത്വമുള്ളൊരു നാട് തന്നെയാണ് ഈ കാലത്തെ ഏറ്റവും മികച്ച സമ്മാനം
{{BoxBottom1
{{BoxBottom1
| പേര്= മിത്ര.എം
| പേര്= മിത്ര.എം
വരി 12: വരി 12:
| ജില്ല= വയനാട്
| ജില്ല= വയനാട്
| തരം= കഥ
| തരം= കഥ
| color= 2
| color= 1}}
}}
{{Verification4|name=Sunirmaes| തരം=  കഥ}}

20:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

നന്മയുള്ള നാട്

പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അപ്പുവും അമ്മുവും. അവർ സത്യസന്ധതയും ദയയും മറ്റ് നല്ല ശീലങ്ങളും നിറഞ്ഞ കുട്ടികളായിരുന്നു. ഒരുദിവസം അവർ മുത്തശ്ശനോട് ചോദിച്ചു .ഈ നാട്ടിൽ മുഴുവനും ചപ്പുചവറുകൾ നിറഞ്ഞത് എന്തുകൊണ്ടാണ്? മുത്തശ്ശൻ മറുപടി പറഞ്ഞു. അത് മക്കളേ, ഈ നാട്ടിലെ ജനങ്ങൾക്ക്‌ ശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. മുത്തശ്ശൻ ഇതു പറഞ്ഞപ്പോൾ അവർക്ക് ഒരാശയം തോന്നി. അവർ പറഞ്ഞു. മുത്തശ്ശാ നമ്മൾ ഒരു വിളംബരം നടത്തണം. ഈ നാട്ടിൽ ആരാണോ കൂടുതൽ ചപ്പുചവറുകൾ പെറുക്കുന്നത് അവർക്ക് സ്വർണംലഭിക്കും. അത് നല്ല ആശയമാണല്ലോ കുട്ടികളേ.. മുത്തശ്ശൻ പറഞ്ഞു. കുട്ടികൾ വിളംബരം നടത്തി. ആളുകൾ മത്സരിച്ച് പറയാൻ തുടങ്ങി. ഞാൻ തന്നെ ഇന്തിൽ സ്വർണം നേടും. അങ്ങനെ ആളുകൾ മുഴുവൻ ചപ്പുചവറുകളും പെറുക്കി കഴിഞ്ഞപ്പോൾ മുത്തശ്ശൻ എത്തി. ആളുകൾ മുത്തശ്ശനോട് സ്വർണത്തിനു വേണ്ടി ചോദിച്ചു. അപ്പോൾ മുത്തശ്ശൻ പറഞ്ഞു: ഈ പരിസരം മുഴുവൻ വൃത്തിയായി കിടക്കുന്നത് കണ്ടില്ലേ? അതു തന്നെയാണ് നിങ്ങൾക്ക് ലഭിച്ച സ്വർണം. മുത്തശ്ശൻ പറഞ്ഞു നിർത്തി. ആളുകൾ മുത്തശ്ശനോട് നന്ദി പറഞ്ഞ് മടങ്ങിപ്പോയി. കൂട്ടുകാരെ, ശുചിത്വമുള്ളൊരു നാട് തന്നെയാണ് ഈ കാലത്തെ ഏറ്റവും മികച്ച സമ്മാനം

മിത്ര.എം
3ബി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ