"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം,രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം,
| തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം,
                     രോഗ പ്രതിരോധം
                     രോഗ പ്രതിരോധം
| color= 1}}
| color= 4}}
നമ്മുടെ ജീവിതത്തിൽ അത്യാവശ്യ ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നിവ.ഇന്ന് നമ്മുടെ  ലോകത്ത് നടക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ്  നൽകുന്ന പ്രധാന ഉപദേശം വ്യക്തിശുചിത്വം, പരിസര ശുചിത്വവും ആണ്. രോഗം പടർത്തുന്നതിൽ കൈകൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ സംസാരിക്കുമ്പോൾ അകലം പാലിക്കുകയും വേണം.നമ്മൾ രോഗികളെ ഹസ്തദാനം ചെയ്യൽ, മാലിന്യങ്ങൾ സ്പർശിക്കൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് രോഗാണുക്കൾ പകരാൻ ഏറെ സാധ്യത ഉണ്ട്. രോഗികളുടെ നാഗങ്ങൾക്കിടയിലും മറ്റും അള്ളിപ്പിടിച്ചിരിക്കുന്ന രോഗാണുക്കൾ ഹസ്തദാനം ചെയ്യുന്നവരിലേക്കും ഇടപഴുകുന്നവരിലേക്കും കയറിക്കൂടി മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും വ്യാപിക്കാനും കാരണമാകുന്നു. ഭക്ഷണവും പാനിയവും വൃത്തിയും ശുദ്ധിയുള്ളതും ആയിരിക്കണം. കണ്ണിൽ കണ്ടതെല്ലാം വെട്ടി വിഴുങ്ങുമ്പോൾ വിളിച്ചു വരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. കിണറുകൾ, നദികൾ, തടാകങ്ങൾ വൃത്തിയായി സൂക്ഷിക്കണം. അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വെള്ളം ദുഷിക്കുമെന്ന് മാത്രമല്ല, രോഗാണുക്കൾ വളരാനും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും. അത് പോലെ വീടുകളും റോഡുകളും പരിസരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വൃത്തിയുടെ അടിസ്ഥാന ഭാഗമാണ് വീട്. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ മുമ്പുo ശേഷവും കൈ കഴുകണം, ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്തുക. കൊഴുപ്പുള്ള ഭക്ഷണം കുറക്കുക. പച്ചക്കറികൾ നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് മൂലം നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ടാകും.  
നമ്മുടെ ജീവിതത്തിൽ അത്യാവശ്യ ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നിവ. ഇന്ന് നമ്മുടെ  ലോകത്ത് നടക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ്  നൽകുന്ന പ്രധാന ഉപദേശം വ്യക്തിശുചിത്വം, പരിസര ശുചിത്വവും ആണ്. രോഗം പടർത്തുന്നതിൽ കൈകൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ സംസാരിക്കുമ്പോൾ അകലം പാലിക്കുകയും വേണം. നമ്മൾ രോഗികളെ ഹസ്തദാനം ചെയ്യൽ, മാലിന്യങ്ങൾ സ്പർശിക്കൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് രോഗാണുക്കൾ പകരാൻ ഏറെ സാധ്യത ഉണ്ട്. രോഗികളുടെ നഖങ്ങൾക്കിടയിലും മറ്റും അള്ളിപ്പിടിച്ചിരിക്കുന്ന രോഗാണുക്കൾ ഹസ്തദാനം ചെയ്യുന്നവരിലേക്കും ഇടപഴുകുന്നവരിലേക്കും കയറിക്കൂടി മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും വ്യാപിക്കാനും കാരണമാകുന്നു. ഭക്ഷണവും പാനീയവും വൃത്തിയും ശുദ്ധിയുള്ളതും ആയിരിക്കണം. കണ്ണിൽ കണ്ടതെല്ലാം വെട്ടി വിഴുങ്ങുമ്പോൾ വിളിച്ചു വരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. കിണറുകൾ, നദികൾ, തടാകങ്ങൾ വൃത്തിയായി സൂക്ഷിക്കണം. അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വെള്ളം ദുഷിക്കുമെന്ന് മാത്രമല്ല, രോഗാണുക്കൾ വളരാനും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും. അത് പോലെ വീടുകളും റോഡുകളും പരിസരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വൃത്തിയുടെ അടിസ്ഥാന ഭാഗമാണ് വീട്. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ മുമ്പുo ശേഷവും കൈ കഴുകണം, ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്തുക. കൊഴുപ്പുള്ള ഭക്ഷണം കുറക്കുക. പച്ചക്കറികൾ നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് മൂലം നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ടാകും.  
{{BoxBottom1
{{BoxBottom1
| പേര്= മിന്ന ഫാത്തിമ.എം
| പേര്= മിന്ന ഫാത്തിമ.എം
വരി 13: വരി 13:
| ഉപജില്ല= മാനന്തവാടി
| ഉപജില്ല= മാനന്തവാടി
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം= കവിത
| തരം= ലേഖനം
| color= 4}}
| color= 1}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

23:10, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം

നമ്മുടെ ജീവിതത്തിൽ അത്യാവശ്യ ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നിവ. ഇന്ന് നമ്മുടെ ലോകത്ത് നടക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന ഉപദേശം വ്യക്തിശുചിത്വം, പരിസര ശുചിത്വവും ആണ്. രോഗം പടർത്തുന്നതിൽ കൈകൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ സംസാരിക്കുമ്പോൾ അകലം പാലിക്കുകയും വേണം. നമ്മൾ രോഗികളെ ഹസ്തദാനം ചെയ്യൽ, മാലിന്യങ്ങൾ സ്പർശിക്കൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് രോഗാണുക്കൾ പകരാൻ ഏറെ സാധ്യത ഉണ്ട്. രോഗികളുടെ നഖങ്ങൾക്കിടയിലും മറ്റും അള്ളിപ്പിടിച്ചിരിക്കുന്ന രോഗാണുക്കൾ ഹസ്തദാനം ചെയ്യുന്നവരിലേക്കും ഇടപഴുകുന്നവരിലേക്കും കയറിക്കൂടി മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും വ്യാപിക്കാനും കാരണമാകുന്നു. ഭക്ഷണവും പാനീയവും വൃത്തിയും ശുദ്ധിയുള്ളതും ആയിരിക്കണം. കണ്ണിൽ കണ്ടതെല്ലാം വെട്ടി വിഴുങ്ങുമ്പോൾ വിളിച്ചു വരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. കിണറുകൾ, നദികൾ, തടാകങ്ങൾ വൃത്തിയായി സൂക്ഷിക്കണം. അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വെള്ളം ദുഷിക്കുമെന്ന് മാത്രമല്ല, രോഗാണുക്കൾ വളരാനും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും. അത് പോലെ വീടുകളും റോഡുകളും പരിസരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വൃത്തിയുടെ അടിസ്ഥാന ഭാഗമാണ് വീട്. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ മുമ്പുo ശേഷവും കൈ കഴുകണം, ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്തുക. കൊഴുപ്പുള്ള ഭക്ഷണം കുറക്കുക. പച്ചക്കറികൾ നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് മൂലം നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ടാകും.

മിന്ന ഫാത്തിമ.എം
4ബി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം